Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംസ്ഥാന സര്‍ക്കാരും ശമ്പളകമ്മീഷനും ഒത്തുകളിക്കുന്നു: എന്‍ജിഒ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 09:53 am IST
in Palakkad

പാലക്കാട്: രണ്ടു ദിവസമായി പാലക്കാട് നടന്നു വന്ന കേരള എന്‍ ജി ഒ സംഘ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രണ്ടം ദിവസമായ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ഭാരതീയ മസ്ദൂര്‍ സംഘം ജന.സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാതെ ശമ്പളകമ്മീഷനുമായി ഒത്തു കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാന പ്രസിഡണ്ട് കെ പി രാജേന്ദ്രന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ ആഷാമേനോന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് എം.മുകുന്ദന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി.

സേനാവകാശ നിയമവും സിവില്‍ സര്‍വ്വീസ് പരിഷ്‌കരണവും സംബന്ധിച്ചു നടന്ന സെമിനാറില്‍ എന്‍ ജി ഒ സംഘ് ജന.സെക്രട്ടറി പി.സുനില്‍കുമാര്‍വിഷയാവതരണം നടത്തി. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.

സെമിനാറില്‍ കേരള എന്‍ജിഒ യൂണിയന്‍ സെക്രട്ടറി സുന്ദര്‍രാജ്, എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കോട്ടാത്തല മോഹനന്‍, ജോയിന്റ് കൗണ്‍സില്‍ ജന.സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.കെ ജയകുമാര്‍ സ്വാഗതവും എം.കെ.അരവിന്ദന്‍ നന്ദിയും പറഞ്ഞു.

യാത്രയയപ്പ് സമ്മേളനത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ആദരിക്കുകയും സംസ്ഥാനതലത്തില്‍ നടത്തിയ ലേഖന-കവിതാരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

വൈകുന്നേരം നഗരത്തെ കാവിയണിയിച്ച പ്രകടനത്തിനു ശേഷം സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്തു ചേര്‍ന്ന പൊതുയോഗം രാഷ്‌ട്രീയരാജ്യകര്‍മ്മചാരി മഹാസംഖം അഖിലേന്ത്യ ജന.സെക്രട്ടറി വിപിന്‍കുമാര്‍ ധോഗ്ര ഉദ്ഘാടനം ചെയ്തു. എന്‍.ടി.യു.സംസ്ഥാന സമതിയംഗം കെ.പി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ ആശംസകളര്‍പ്പിച്ചു. കെ.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.സുരേഷ്‌കുമാര്‍ സ്വാഗതവും കെ.നാരായണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടൗണ്‍ഹാളില്‍ കലാസന്ധ്യ അരങ്ങേറി. സമ്മേളനം നാളെ സമാപിക്കും.

ഇന്ന് രാവിലെ എട്ടിന് ടൗണ്‍ഹാളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.എം.നാരായണന്‍ ഉദ്ഘാടനം ചെയ്യും. എ.അനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. സുഹൃത് സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റം ചെറിയ രീതിയിൽ മാത്രം

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

പുതിയ വാര്‍ത്തകള്‍

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.