Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി ആറ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 08:17 pm IST
inIndia

ന്യൂദല്‍ഹി:രാജ്യത്ത് ആറ് പുതിയ പദ്ധതികള്‍ക്ക് രാഷ്‌ട്രപതി തുടക്കം കുറിക്കുന്നു. രാഷ്‌ട്രപതി ഭവന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി സൗഹാര്‍ദ്ദപരമാക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതികള്‍.

രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ദിനംപ്രതി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനായി രാഷ്‌ട്രപതിഭവനില്‍ അവസരം നല്‍കാനുള്ള പദ്ധതിക്ക് ഇന്നലെ പ്രണബ് മുഖര്‍ജി തുടക്കം കുറിച്ചു. ഇതുകൂടാതെ വിശ്രമത്തിനും വിനോദത്തിനും അവസരം നല്‍കുക എന്നതാണ് സമാഗം എന്ന് പേരു നല്‍കിയിരിക്കുന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ആര്‍ട് ഹെറിറ്റേജ് എന്ന പേരില്‍ രാഷ്‌ട്രപതിഭവനില്‍ ഇലക്ടോണിക് ആര്‍ട് കാറ്റലോഗ് സ്ഥാപിക്കുകയാണ് രണ്ടമത്തേത്. രാജ്യത്തെ ചിത്രകാരന്മാരുടെ മികച്ച നിലവാരത്തിലുള്ള 113ഓളം ചിത്രങ്ങള്‍ രാഷ്‌ട്രപതി ഭവനോട് ചേര്‍ന്നുള്ള ആര്‍ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും.ഈ ചിത്രങ്ങള്‍ രാഷ്‌ട്രപതിഭവന്റെ ശേഖരത്തില്‍ ഉള്‍പ്പെടുത്തുകയും പ്രസിഡന്റ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രദശിപ്പിക്കുകയും ചെയ്യും. ഇതിലൂടെ രാഷ്‌ട്രപതിഭവന്റെ നേതൃത്വത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ അവസരം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമാണ് രാഷ്‌ട്രപതിഭവന്റെ നേതൃത്വത്തില്‍ കലാകാരന്മാര്‍ക്കായി ഇത്തരത്തിലൊരു അവസരം സൃഷ്ടിക്കുന്നത്.

മൂന്നാമതായി പ്രസിഡന്റ് എസ്റ്റേറ്റില്‍ ഡോ. രാജേന്ദ്ര പ്രസാദ് സര്‍വ്വോദയ വിദ്യാലയ വിദ്യാര്‍ത്ഥികള്‍ക്കായി സാക്ഷരതാകേന്ദ്രവും സാമ്പത്തിക പുസ്തകാലയവും നിര്‍മ്മിക്കാനും രാഷ്‌ട്രപതി ഭവന്‍ തുടക്കം കുറിച്ചു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബാങ്കിംഗ്, സാക്ഷരത എന്നിവ സംബന്ധിച്ചുള്ള പരിശീലനം നല്‍കുന്നതാണ്. സാമ്പത്തികസാക്ഷരത സംബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലാസ്സുകള്‍ നയിക്കും. ഇതുകൂടാതെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്റെ (എന്‍പിസിഐ) നേതൃത്വത്തിലാണ് സാമ്പത്തിക ലൈബ്രറി സ്ഥാപിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനായി നല്‍കുന്നതാണ്. അംഗത്വത്തിനായി വെറും 25 രൂപമാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സാമ്പത്തികവുമായി ബന്ധപ്പെട്ട കളികള്‍, ക്വിസ്സുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും.

രാഷ്‌ട്രപതി ഭവനത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഡോ. ആര്‍എംഎല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കായി രണ്ട്, മൂന്ന് നിലകളിലുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഇതിനായി മൊത്തം 72 വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനുള്ള പദ്ധതിക്കും തുടക്കംകുറിച്ചിട്ടുണ്ട്. രാഷ്‌ട്രപിതഭവന്‍ പരിസരത്ത് മോട്ടോര്‍ വാഹനത്തിന്റെ ഉപയോഗം കുറച്ച് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് നാല് കേന്ദ്രങ്ങളിലായി 50 സൈക്കിള്‍ വീതം ലഭ്യമാക്കാനുള്ള പദ്ധതിയ്‌ക്കും പ്രണബ് മുഖര്‍ജി ഇന്നലെ തുടക്കം കുറിച്ചു.

രാഷ്ടപതി ഭവനോടനുബന്ധിച്ച് പ്രത്യേകാവശ്യങ്ങള്‍ക്കായുള്ള ഹാളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. 55 മീറ്റര്‍ നീളവുും 45 മീറ്റര്‍ വീതിയുമുള്ളതാണ് ഈ ഹാള്‍. രാഷ്‌ട്രപതി ഭവനിലെ സാംസ്‌ക്കാരിക കേന്ദ്രത്തിനും ആര്‍ട് ഗാലറിക്കുമൊപ്പം പ്രവര്‍ത്തിക്കുന്ന വിധത്തില്‍ വിവിധോദ്ദേശ പരമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.