Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പട്ടാള വഴി തുറക്കാന്‍ തപാല്‍വകുപ്പിന്റെ അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2014, 10:09 am IST
in Thrissur

പട്ടാളം റോഡ് വികസനവുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ് അധികൃതര്‍ കോര്‍പ്പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നു

തൃശൂര്‍: പട്ടാളം റോഡ് വികസനവുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ് അധികൃതര്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തി. കുപ്പിക്കഴുത്തു പൊട്ടിക്കാന്‍ റോഡ് വികസനത്തിനായി പോസ്റ്റോഫീസ് വക 16 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തിരുമാനമായി.

മേയര്‍ രാജന്‍ പല്ലനും പോസ്റ്റല്‍ വിഭാഗം ഉന്നതഉദ്യോഗസ്ഥ സംഘവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. പോസ്റ്റോഫീസ് നിര്‍മ്മാണത്തിനായി പട്ടാളം റോഡില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ എതിര്‍ഭാഗത്ത് കോര്‍പ്പറേഷന്‍ 16 സെന്റ് സ്ഥലം പകരം പോസ്റ്റല്‍ വകുപ്പിന് നല്‍കും. പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നതിന് കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വാടകയില്ലാതെ സ്ഥലം അനുവദിക്കാനും തീരുമാനമായി.

ഇനി മാരിയമ്മന്‍കോവില്‍ വക സ്ഥലം കൂടി റോഡ് വികസനത്തിനായി ലഭിക്കേണ്ടതുണ്ട്. നഗരം നേരിടുന്ന ഗതാഗത പ്രതിസന്ധിക്കും വലിയ അളവില്‍ പരിഹാരമാകും. കേരളസര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ രാമാനന്ദന്‍, ഡയറക്ടര്‍ രാമമൂര്‍ത്തി, ബംഗ്‌ളൂരില്‍നിന്നുള്ള സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ രാജീവ് ജെയിന്‍, തൃശൂര്‍ സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് ഷാജന്‍ ഡേവീസ്, അസി.ഡയറക്ടര്‍ പി.ദാമോദരന്‍ എന്നിവരാണ് പോസ്റ്റല്‍ സംഘത്തിലുണ്ടായിരുന്നത്.

മേയറും കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും മടങ്ങുന്ന കോര്‍പ്പറേഷന്‍ സംഘവുമൊത്തു സ്ഥലം സന്ദര്‍ശിച്ചശേഷം മേയറുടെ ചേംബറിലെത്തി വിശദ ചര്‍ച്ച നടത്തി. കഴിയുന്നത്ര വേഗം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡെപ്യൂട്ടി മേയര്‍ പി.വി.സരോജിനി, മുന്‍മേയര്‍ ഐ.പി.പോള്‍, പ്രതിപക്ഷനേതാവ് പി.എ.പുരുഷോത്തമന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ഗിരീഷ്‌കുമാര്‍, ജയ മുത്തിപീടിക, സെക്രട്ടറി കെ.എം.ബഷീര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.