Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎം പറവൂര്‍ ഏരിയാകമ്മറ്റി വിഎസ് പക്ഷത്തിലേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2014, 10:58 pm IST
in Ernakulam

പറവൂര്‍: സിപിഎം പറവൂര്‍ ഏരിയാ കമ്മറ്റിയില്‍ വരുന്ന 8 ലോക്കല്‍ സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ വിഎസ് പക്ഷം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്. മൂത്തകുന്നം, വടക്കേക്കര, ചിറ്റാറ്റുകര വെസ്റ്റ്, ഏഴിക്കര, ചേന്ദമംഗലം ലോക്കല്‍ കമ്മറ്റികളാണ് വിഎസ് പക്ഷം നിലനിര്‍ത്തിയത്. ചിറ്റാറ്റുകര ഈസ്റ്റ്, ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് എന്നീ ലോക്കല്‍ കമ്മറ്റികള്‍ പിണറായി പക്ഷവും നിലനിര്‍ത്തി. 123 പ്രതിനിധികളാണ് ഏരിയസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 68 പേര്‍ വിഎസ് പക്ഷത്തും 55 പേര്‍ ഔദ്യോഗിക പക്ഷത്തും ആണ്. 19,20,21,22 തീയ്യതികളില്‍ പുല്ലംകുളം എസ്എന്‍വിഎച്ച്എസില്‍ വച്ചാണ് ഏരിയാ സമ്മേളനം നടക്കുന്നത്. ഏത് വിധേനയും ഏരിയാ കമ്മിറ്റി പിടിക്കാനുള്ള അണിയറനീക്കങ്ങളാണ് ഔദ്യോഗിക പക്ഷം നീക്കുന്നത്. പ്രലോഭനങ്ങളും ഓഫറുകളുമായി നേതാക്കള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

എന്‍.എ.അലിയെ സെക്രട്ടറിസ്ഥാനത്ത് നിന്ന് മാറ്റി പിണറായി പക്ഷക്കാരനായ ടി. ആര്‍. ബോസിനെ ഇടക്കാലത്ത് സെക്രട്ടറിയായി അവരോധിച്ചത് അംഗങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഈ സംഭവവും ടി.ആര്‍.ബോസിനെതിരെ ഇദ്ദേഹം സെക്രട്ടറിയായിരുന്ന സത്താര്‍ ഐലന്റിലെ കയര്‍സൊസൈറ്റി വക സ്ഥലം വില്‍പ്പന നടത്തിയതില്‍ അഴിമതി നടത്തി എന്ന ആരോപണവും ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാക്കുന്നതില്‍ വി.എസ്.പക്ഷം വിജയിക്കുകയായിരിന്നു.

2011ല്‍ ഒരു വോട്ടിനാണ് വിജയിച്ചതെങ്കില്‍ ഇക്കുറിവ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് വിഎസ്പക്ഷം. ഏരിയാസെക്രട്ടറി സ്ഥാനത്തേക്ക് എന്‍.എ.അലിതന്നെ വരണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം അംഗങ്ങള്‍ക്കും. വടക്കേക്കര ലോക്കല്‍ സെക്രട്ടറി കെ.എം.അംബ്രോസിനെയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഔദ്യോഗിക പക്ഷം ടി.ആര്‍.ബോസിനെതന്നെയാണ് പരിഗണിക്കുന്നത്. ബോസ് തന്നെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതെങ്കില്‍ തങ്ങള്‍ക്ക് വിജയം സുനിശ്ചിതമാണെന്നാണ് വിഎസ് പക്ഷത്തെ ഒരു പ്രമുഖ നേതാവ് പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പുതിയ വാര്‍ത്തകള്‍

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.