Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ആരും പറയും സ്ലിം ബ്യൂട്ടിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2014, 09:01 pm IST
inLifestyle

മെലിഞ്ഞ സുന്ദരികളോട് ആര്‍ക്കും ഒരിത്തിരി ഇഷ്ടം കൂടും അല്ലെ? സുന്ദരികളോട് മാത്രമല്ല സുന്ദരന്‍മാരോടും. തന്റെ കുടവയര്‍ അടുത്ത് നില്‍ക്കുന്ന മെലിഞ്ഞ പെണ്‍കുട്ടി കാണാതിരിക്കുന്നതിനായി ശ്വാസം അകത്തേക്ക് എടുത്ത് നില്‍ക്കുകയും പെണ്‍കുട്ടി പോയിക്കഴിയുമ്പോള്‍ ദീര്‍ഘനിശ്വാസംവിടുകയും ചെയ്യുന്ന യുവാവിനെ പരസ്യത്തിലെങ്കിലും കണ്ടിരിക്കാം. അമിതവണ്ണം കാരണം ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കില്‍, ജീവിതരീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ സാധിക്കും. ആദ്യമേ തന്നെ വണ്ണം കുറയ്‌ക്കാനുള്ള പൊടിക്കൈകള്‍ ഒന്നും തന്നെയില്ലെന്നറിയുക.

കൃത്യനിഷ്ഠയില്ലാത്ത ജീവിതശൈലി പിന്തുടരുന്നത് ഒഴിവാക്കുക. വയററിഞ്ഞ് കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുക. എന്നാലിപ്പോള്‍ ടിവിയ്‌ക്ക് മുന്നില്‍ ഇരുന്നാണ് പലരും ഭക്ഷണം കഴിക്കുന്നത്. ആവശ്യത്തിനുള്ള അളവിനേക്കാള്‍ കൂടുതല്‍ ഭക്ഷണം ഉള്ളില്‍ ചെല്ലാന്‍ ഇത് ഇടയാക്കും. ആദ്യം ഈ ശീലം ഉപേക്ഷിക്കുക.

പോഷകസമൃദ്ധമായ ഭക്ഷണം ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഏത്തപ്പഴം പോലെ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. ആഹാരം ചവച്ച് അരച്ച് സാവകാശം ആസ്വദിച്ചുകഴിക്കുന്നതും ശീലമാക്കുക. ആഹാരം ഒരുമിച്ച് കഴിക്കുന്നതിന് പകരം പലപ്പോഴായി കഴിക്കുക. സാധാരണ മൂന്നുനേരം ആഹാരം എന്നതാണ് കണക്ക്. ഇതിന് പകരം ക്വാണ്ടിറ്റി കുറച്ച് ഭക്ഷണം ആറ് നേരമാക്കി പരീക്ഷിച്ചുനോക്കാം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഇഷ്ടം പോലെ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്.

ഭക്ഷണകാര്യത്തില്‍ ശ്രദ്ധപുലര്‍ത്തിയതുകൊണ്ടുമാത്രം കാര്യമില്ല. വണ്ണം കുറയ്‌ക്കുന്നതിന് വ്യായാമത്തിനും തുല്യ പ്രാധാന്യമുണ്ട്. ഇതിന് ജിമ്മില്‍ പോകണമെന്നൊന്നുമില്ല. ദിവസവും രാവിലെയോ വൈകിട്ടോ ഒരു മുപ്പത് മിനിട്ട് ശരീരം വിയര്‍ക്കുന്ന വിധത്തില്‍ വ്യായാമം ചെയ്യുക. ഈ വ്യായാമം ഒരിക്കലും ശരീരത്തിന് ദോഷകരമാവുന്ന വിധത്തിലാവുകയുമരുത്.

വണ്ണം കുറയ്‌ക്കുന്നതില്‍ തേനിനുള്ള സ്ഥാനം ചെറുതല്ല. ദിവസവും ഒരു ചെറിയ ടേബിള്‍ സ്പൂണ്‍ ചെറുതേനും നാരാങ്ങാ നീരും ചെറുചൂടുവെള്ളത്തില്‍ ചര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഉത്തമമാണ്. പഞ്ചസാര ഉപയോഗിക്കുന്നതിന് പകരം തേന്‍ ഉപയോഗിക്കാം. തേനും ചുക്കുപൊടിയും ചാലിച്ചുകഴിക്കുന്നതും മെലിയാന്‍ സഹായിക്കും.

കൂടാതെ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അത്താഴം കഴിഞ്ഞ ഉടനെതന്നെ ഉറങ്ങുന്ന ശീലമാണെങ്കില്‍ അത് ഉപേക്ഷിച്ചേ തീരു, വണ്ണം കുറയ്‌ക്കണമെന്ന് ആഗ്രഹമുള്ളവര്‍. ആവശ്യത്തിന് ഉറങ്ങുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.