Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പനമ്പിള്ളിനഗര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തട്ടിയെടുക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 01:18 am IST
inErnakulam

കടവന്ത്ര: നാലര ഏക്കറോളം വരുന്ന പനമ്പിള്ളിനഗറിലെ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയിലാക്കി വികസനത്തിന്റെ പേരുപറഞ്ഞ് പകുതിയോളം സ്ഥലത്ത് ഷോപ്പിംഗ് മാളുകളും മറ്റും പണിയാന്‍ നീക്കം നടക്കുന്നു.

ഇതിന് സ്ഥലം കൗണ്‍സിലര്‍ സുജ റോയിയും കൊച്ചിന്‍ കോര്‍പ്പറേഷനും ഒത്താശ ചെയ്യുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്റെ അവഗണന നിമിത്തം കുട്ടികള്‍ കുറഞ്ഞ് പൂട്ടിപ്പോകേണ്ട അവസ്ഥയിലായിരുന്നു ഈ സ്‌കൂള്‍.

ബിജെപി കടവന്ത്ര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിയ സമരങ്ങള്‍ക്കവസാനം ഇത്തവണ ഈ സ്‌കൂള്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.

തങ്ങളറിയാതെ ഈ സ്‌കൂളിന് ഹയര്‍സെക്കന്ററിയാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ സ്‌കൂളിലേക്ക് വരികപോലും ചെയ്യാതെയായി. പുതിയ ഹയര്‍സെക്കന്ററിക്കുവേണ്ടി അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കാതെ കോര്‍പ്പറേഷന്‍ അധികാരികളും വികസന പ്രക്രിയയില്‍നിന്നും വിട്ടുനിന്നു. സ്‌കൂളിന്റെ പ്രവേശനോത്സവത്തിന് വരാമെന്നേറ്റ സ്ഥലം എംഎല്‍എ, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവര്‍ കൗണ്‍സിലറോടൊപ്പം ചടങ്ങ് ബഹിഷ്‌കരിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിഞ്ഞ ഈ സ്‌കൂളിന്റെ ഗതിയറിഞ്ഞ് പനമ്പിള്ളിനഗറിലെ ഒരു സഹകരണ സ്ഥാപനം 16 കമ്പ്യൂട്ടറുകള്‍ സൗജന്യമായി വിതരണം ചെയ്യുകയുണ്ടായി. ഈ ചടങ്ങുകളും ജനപ്രതിനിധികള്‍ ബഹിഷ്‌കരിച്ചു.

എന്നാല്‍ തൊട്ടടുത്ത സ്വകാര്യ സ്‌കൂളിന്റെ പ്രവേശനോത്സവത്തിന് മന്ത്രി കെ. ബാബുവിന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ ജനപ്രതിനിധികള്‍ പങ്കെടുത്തിരുന്നു. എംഎല്‍എയുടെ അഭാവത്തില്‍ കമ്പ്യൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്ത സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ 20 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത് ഏവരേയും അത്ഭുതപ്പെടുത്തി.

ഗവണ്‍മെന്റിന്റെ അധീതയിലുള്ള ഈ സ്‌കൂളിന് സ്‌പോര്‍ട്‌സിന്റെ പേരില്‍ വികസനങ്ങള്‍ നടത്താന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് എന്തധികാരമെന്ന് ഹയര്‍സെക്കന്ററിക്കായുള്ള ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സി. സതീശന്‍ ചോദിച്ചു. ഈ സ്‌കൂളിനെ സംരക്ഷിക്കാതെ തട്ടിയെടുക്കാനാണ് ശ്രമമെങ്കില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷം സയന്‍സ് ബാച്ച് ഉള്‍പ്പെടെ അനുവദിക്കുകയും അതിനുവേണ്ട അനുബന്ധ സൗകര്യങ്ങളൊരുക്കണമെന്നും ആവശ്യപ്പെട്ട് സേവ് പനമ്പിള്ളിനഗര്‍ സ്‌കൂള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരു രണ്ടാം സമരത്തിന് ബിജെപി തയ്യാറാകുമെന്നും സി. സതീശന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.