Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോറക്കാല-പാപ്പറകടവ്, മനക്കേക്കര-പിണര്‍മുണ്ട റോഡുപണി ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 01:17 am IST
in Ernakulam

കിഴക്കമ്പലം: പിഡബ്ല്യൂഡി ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മോറക്കാല-പാപ്പറകടവ്, മനക്കേക്കര-പിണര്‍മുണ്ട റോഡിന്റെ പുനരുദ്ധാരണ ജോലികള്‍ തുടങ്ങാത്തതില്‍ ഇവിടുത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. എംഎല്‍എ വി.പി.സജീന്ദ്രന്റെ പ്രാദേശിക റോഡുവികസനഫണ്ടില്‍നിന്നും ഒരുകോടി രൂപയാണ് കുന്നത്തുനാട് പഞ്ചായത്തിന്റെ പരിധിയിലുള്ള ഈറോഡിന് അനുവദിച്ചത്.

എന്നാല്‍ ടെണ്ടര്‍ക്ഷണിച്ച് വര്‍ക്ക്തുടങ്ങുന്നതിനുമുമ്പുതന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി, എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ഫോട്ടോ പതിച്ച് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ പഞ്ചായത്തില്‍ പരക്കെ പ്രത്യക്ഷപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും റോഡുപണി തുടങ്ങാത്തതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ഒടുവില്‍ പ്രതിഷേധകൂട്ടായ്‌മ സംഘടിപ്പിച്ച് റോഡ്പുനര്‍നിമ്മാണ സംരക്ഷണ സമിതി രൂപീകരിച്ച് തുടര്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചിരുന്നു.

മനോജ് മനക്കേക്കര, ഒ.യു.വര്‍ക്കി, എം.കെ.കൊച്ചുണ്ണി, അഡ്വ.ജിനീഷ്‌കുമാര്‍, എം.കെ.സുബൈര്‍, റെജിഓളങ്ങാട്ട്, സി.കെ.കൃഷ്ണന്‍ എന്നിവരടങ്ങിയ ഏഴംഗ റോഡുപുനര്‍നിര്‍മ്മാണ സംരക്ഷണ സമിതിയെ യോഗം തെരഞ്ഞെടുത്തു. റോഡുപണി ഇനിയും നീണ്ടുപോയാല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികളെയും കരാറുകാരനെയും സമിതി അറിയിക്കുകയുണ്ടായി. ഇതില്‍നിന്നും ചില പഞ്ചയത്ത് ഭരണസമിതി അംഗങ്ങളും കരാര്‍ ലഭിക്കാതെപോയ ഏതാനും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറവില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടിക്കാര്‍ അനാവശ്യമായി ഇടപെടുന്നതാണ് റോഡുപണി വൈകുന്നതെന്ന് സമിതി അറിയിച്ചു.

ഒടുവില്‍ കരാറില്‍ നിര്‍ദ്ദേശിക്കുന്നതുപോലെ റോഡിന്റെ പുനരുദ്ധാരണജോലികള്‍ നടത്താമെന്ന് കരാറുകാരനും അസി.എഞ്ചിനീയറും സമ്മതിച്ചു. പുനരുദ്ധാരണ ജോലികള്‍ തടസ്സംകൂടാതെ നടത്തുവാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ സമിതി അംഗങ്ങള്‍ ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പാപ്പാറക്കടവില്‍നിന്നും റോഡിന്റെ പണികള്‍ ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

Kerala

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Entertainment

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

Kerala

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

പുതിയ വാര്‍ത്തകള്‍

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

ജവാൻ റം നിർമ്മിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സിലെ വൻ സ്പിരിറ്റ് മോഷണം എക്സൈസ് ഒതുക്കിത്തീർത്തു; സർക്കാരിന് നഷ്ടം കോടികൾ

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : പതിനായിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.