Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസൂത്രണ കമ്മീഷന്‍ ഇനിയില്ല; നീതി ആയോഗ് വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 12:59 am IST
inIndia

ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് പദ്ധതി നിര്‍വഹണ പ്രക്രിയയില്‍ കൂടുതല്‍ പങ്കാളിത്തം അനുവദിച്ച് പ്ലാനിംഗ് കമ്മീഷന്റെ ബദല്‍ സംവിധാനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ തുടക്കമിട്ടു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നുള്ള ‘ടീം ഇന്ത്യ’ ഇനി രാജ്യത്തിന്റെ വികസനം എങ്ങനെ വേണമെന്ന് തീരുമാനിക്കും. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ 64 വര്‍ഷം പഴക്കമുള്ള പ്ലാനിംഗ് കമ്മീഷന്‍ ഉടച്ചുവാര്‍ത്ത് പുതിയസംവിധാനം കൊണ്ടുവരുന്നതിന്റെ പ്രാഥമിക നടപടികളായി.

പ്രധാനമായും മൂന്നുതലങ്ങളിലുള്ള സംവിധാനത്തിലായിരിക്കും പ്ലാനിംഗ് കമ്മീഷന്റെ ബദല്‍ പ്രവര്‍ത്തിക്കുക. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും, കേന്ദ്രമന്ത്രിസഭ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പുതിയ സംവിധാനം നിലവില്‍ വരും. സംസ്ഥാനങ്ങള്‍ക്കാണ് പുതിയ സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചുമതലയുണ്ടാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘നീതി ആയോഗ്’ എന്നാവും ആസൂത്രണ കമ്മീഷന് പകരം വരുന്ന സംവിധാനത്തിന്റെ പേരെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം പിന്നീടായിരിക്കും.

മുകളില്‍നിന്നും താഴേക്കെന്ന രീതിക്കുപകരം താഴെനിന്നും മുകളിലേക്ക് എന്ന പുതിയ മാതൃകയിലാകും വികസനപദ്ധതികള്‍ നടപ്പാക്കുക. സംസ്ഥാനങ്ങള്‍ വികസിക്കാതെ രാജ്യത്തിന്റെ വികസനം സാധ്യമാകില്ലെന്ന് യോഗത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ വ്യക്തമാക്കാന്‍ നിലവില്‍ മാര്‍ഗ്ഗങ്ങളില്ല. പുതിയ സംവിധാനത്തില്‍  സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കവിഷയങ്ങളിലും പരിഹാരം കൂടുതല്‍ സാധ്യമാകും. രാജ്യത്തെ കൂടുതല്‍ ശക്തമാക്കാനുതകുന്ന പുതിയരീതിയില്‍ സംസ്ഥാനങ്ങള്‍ സുദൃഢമാകുകയും എല്ലാ സാമ്പത്തിക ഇടപാടുകളും കൃത്യതയാര്‍ജ്ജിക്കുകയും ചെയ്യും, മോദി പറഞ്ഞു.

പ്ലാനിംഗ് കമ്മീഷന്‍ ഭാവിയെപ്പറ്റി കാഴ്‌ച്ചപ്പാടില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് ഉണ്ടായിരുന്നത്.

നിലവിലെ ആഗോളസാഹചര്യങ്ങള്‍ക്കുതകുന്ന തരത്തില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനായി പ്ലാനിംഗ് കമ്മീഷനില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞിട്ടുണ്ട്. 1992ല്‍ പ്ലാനിംഗ് കമ്മീഷനില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്. 2012ലും പാര്‍ലമെന്ററി സമിതി കമ്മീഷന്റെ അവശ്യകതയെപ്പറ്റി ഗൗരവകരമായ പുനര്‍വിചിന്തനം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഭാരതത്തില്‍ വലിയ സാമ്പത്തിക പ്രക്രിയകള്‍ നടക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തായതിനാല്‍ അവയെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാവണം പുതിയ സംവിധാനം. സഹകരണത്തിലടിസ്ഥാനമാക്കിയുള്ള സംഘരാജ്യതത്വമാണ് രാജ്യപുരോഗതിക്കാവശ്യമെന്നും മുഖ്യമന്ത്രിമാരുടെ ഭാഗത്തുനിന്നും ലഭിച്ച അഭിപ്രായങ്ങള്‍ ഫലപ്രദമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

റേസ്‌കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി നടന്ന അനൗപചാരിക യോഗത്തില്‍ ജമ്മുകശ്മീര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാര്‍ ഒഴികെയുള്ള സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും പങ്കെടുത്തു. പ്ലാനിംഗ് കമ്മീഷന് പകരം വരേണ്ട സംവിധാനത്തെപ്പറ്റി എല്ലാ സംസ്ഥാനങ്ങളും അഭിപ്രായങ്ങള്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.