Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്കു മനംമാറ്റം; മോദിയുമായി സഹകരിക്കാന്‍ തയ്യാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2014, 12:11 am IST
inIndia

കൊല്‍ക്കത്ത: പ്രധാനമന്ത്രി മോദിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കണ്ണടച്ച് എതിര്‍ത്തു പോന്നിരുന്ന മമത  പ്രധാനമന്ത്രി മോദിക്കെതിരേ ബദ്ധ ശത്രുവായ ഇടതുപക്ഷെത്തെ പോലും കൂട്ടുപിടിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടയിരിക്കുന്ന ഈ മലക്കം മറിച്ചിലില്‍ രാഷ്‌ട്രീയ വൃത്തങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

നിര്‍മ്മാണാത്മകമായതും സര്‍വര്‍ക്കും ഗുണകരമായതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണം നല്‍കുമെന്ന് മമത സാമുദായൈക്യ സമ്മേളനത്തില്‍ പ്രസംഗിക്കവേ പറഞ്ഞു. സര്‍ക്കാരിനെ നല്ല നിലയ്‌ക്കു നയിച്ചാല്‍, നിര്‍മ്മാണാത്മകമായി പ്രവര്‍ത്തിച്ചാല്‍, എല്ലാവിഭാഗം ജനങ്ങള്‍ക്കും ഗുണകരമായി അവരുടെ ക്ഷേമത്തിനു പ്രവര്‍ത്തിച്ചാല്‍, താങ്കള്‍ക്ക് ഞങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്, മുഖ്യമന്ത്രി മമത പറഞ്ഞു. എന്നാല്‍ ബിജെപി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണെന്ന് മമത ആരോപിച്ചു.

നരേന്ദ്ര മോദിക്കെതിരേയുണ്ടായിരുന്ന കടുത്ത രാഷ്‌ട്രീയ വിരോധം ഫലിക്കുന്നില്ലെന്നു കണ്ടാണ് ബിജെപിയെ എതിര്‍ത്ത് മോദിയോടുള്ള എതിര്‍പ്പു കുറയ്‌ക്കുന്നതെന്നാണ് രാഷ്‌ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്. ടിഎംസിയില്‍പോലും കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടുമുള്ള പരസ്യഎതിര്‍പ്പുമായി മുന്നോട്ടു പോകുന്നതിനോട് അഭിപ്രായ ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തന്ത്രം.

വിഭാഗീയ രാഷ്‌ട്രീയവഴി നാം ഉപേക്ഷിക്കണം. അത് നമ്മുടെ സംസ്‌കാരത്തിനെതിരാണ്. ഭരണവും രാഷ്‌ട്രീയവും വ്യത്യസ്തമാണ്. രണ്ടും കൂട്ടിക്കുഴയ്‌ക്കരുത്, മമത പറഞ്ഞു. മമതയുടെ പ്രസംഗം ബോധോദയമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഇതിനകംതന്നെ വന്‍ പ്രചാരമായി.

ഞാനെന്തെങ്കിലും പിഴവു ചെയ്താല്‍ എന്നെയും വെറുതേ വിടരുത്. പക്ഷേ, സാമുദായിക കലഹം ഉണ്ടാക്കുന്ന നുണപ്രചാരണങ്ങള്‍ ആരും നടത്തരുത്. ഞങ്ങള്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ശാരദാ ചിട്ടിത്തട്ടിപ്പ് അന്വേഷണത്തില്‍ സിബിഐ പിടികൂടിയ നേതാക്കളുടെ കാര്യത്തില്‍ പാര്‍ട്ടിക്കാര്‍ക്കുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉദ്ദേശിച്ച് മമത ഇങ്ങനെ പറഞ്ഞു, ഞങ്ങളെ ജയിലില്‍ അടയ്‌ക്കുമെന്ന് ആരും പേടിപ്പിക്കണ്ട. ഞങ്ങള്‍ ഒട്ടേറെ സമരം കണ്ടിട്ടുണ്ട്. രാഷ്‌ട്രീയമായി പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ രാഷ്‌ട്രീയത്തില്‍ മര്യാദകള്‍ പാലിക്കണം, അവര്‍ പറഞ്ഞു.

സിബിഐയെ ഇടിച്ചു താഴ്‌ത്തിക്കാണിക്കാന്‍ പ്രസംഗത്തിലുടനീളം ശ്രമിച്ച മമത സിബിഐയെ ഏല്‍പ്പിച്ച മുന്‍കേസുകളൊന്നും തെളിഞ്ഞിട്ടില്ലെന്നു പറഞ്ഞു.

എന്നാല്‍ പ്രസംഗത്തിനൊടുവില്‍ മമത അനുകമ്പ തേടുന്ന പ്രഖ്യാപനങ്ങളും വിവരണങ്ങളും നടത്തി വികാരഭരിതയായി. താന്‍ ബംഗാളിനുവേണ്ടിയാണ് ജീവിക്കുന്നത്, ബംഗാളികളെ ഉപദ്രവിക്കുന്നതിനു മുമ്പ് എന്നെ മുറിപ്പെടുത്തേണ്ടിവരും. എനിക്ക് കുടുംബമില്ല, നിങ്ങളാണ് എന്റെ കുടുംബം, മമത പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.