Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിലം പൊത്താറായി നെടുങ്കണ്ടം കെഎസ്ഇബി ഓഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2014, 09:54 am IST
in Idukki

ഇടുക്കി : തകര്‍ന്ന ആസ്ബസ്റ്റോസ് ഷീറ്റുകള്‍…. പൊട്ടിപ്പൊളിഞ്ഞ തറ….. രൂക്ഷമായ പൊടിശല്യം ഇല്ലായ്‌മകളുടെ നേര്‍ക്കാഴ്ചയാണ് നെടുങ്കണ്ടം കെഎസ്ഇബി സെക്ഷന്‍ ഓഫീസ്. എ.ഇ ഉള്‍പ്പെടെ 41 ജീവനക്കാര്‍ ജോലിചെയ്യുന്ന ഓഫീസ് കാലിത്തൊഴുത്തിന് സമാനമാണ്. 1960-ല്‍ കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാമിന്റെയും ടണലിന്റെയും നിര്‍മാണത്തിന് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സാണ് പിന്നീട് നെടുങ്കണ്ടം ഇലക്ട്രിക് സെക്ഷന്‍ ഓഫീസായത്.

എ.ഇ, രണ്ട് സബ് എന്‍ജിനീയര്‍മാര്‍, ആറു ഓവര്‍സീയര്‍മാര്‍, അഞ്ച് മീറ്റര്‍ റീഡര്‍മാര്‍ ഉള്‍പ്പടെ 41 ജീവനക്കാരാണ് നിന്നുതിരിയാന്‍ ഇടമില്ലാത്ത ഓഫീസില്‍ ജോലി ചെയ്യുന്നത്. രാവിലെ ഹാജര്‍ രേഖപെടുത്താന്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍. കട്ടപ്പന ഡിവിഷന്‍ പരിധിയിലുള്ള ഒന്‍പത് സെക്ഷന്‍ ഓഫീസുകളില്‍ ഏറ്റവും പരാധീനതകള്‍ നിറഞ്ഞ ഓഫീസാണ് നെടുങ്കണ്ടത്തേത്. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളും നിലംപൊത്താറായ നിലയിലാണ്. ഇവയാകെ കാടുമൂടികിടക്കുകയുമാണ്. രാത്രിയില്‍ ഇഴജന്തുക്കളെ പേടിച്ചാണ് ജീവനക്കാര്‍ കഴിയുന്നത്.

മീറ്റര്‍ റീഡര്‍മാര്‍ക്ക് ഇരുന്ന് എഴുതാനോ വിശ്രമിക്കുവാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനോ സൗകര്യങ്ങളില്ല. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ, കൊന്നത്തടി, സേനാപതി പഞ്ചായത്തുകളാണ് സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്നത്. 25000 ഓളം കണക്ഷന്റെ എല്ലാ ജോലികളും ചെയ്യേണ്ടത് ഇവിടെയാണ്.

നിലവിലുള്ള ഓഫീസ് റോഡില്‍നിന്നും മാറിയായതിനാല്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വാഹനങ്ങള്‍ താഴേക്ക് സബ്‌സ്റ്റേഷന്‍ അധികൃതര്‍ കയറ്റിവിടാത്തതിനാല്‍ പ്രായമായവര്‍ നടന്നുചെല്ലണം. സബ്‌സ്റ്റേഷന്‍ ഉദ്ഘാടനംചെയ്ത മന്ത്രി ഈ കെട്ടിടത്തിന് മുകള്‍നില പണിത് സെക്ഷന്‍ ഓഫീസിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുപിന്നീട് ഒരു നീക്കവും നടന്നില്ല. സബ്‌സ്റ്റേഷനില്‍ തന്നെ സെക്ഷന്‍ ഓഫീസിന് സജ്ജീകരണമൊരുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Entertainment

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.