Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പരിശോധനയില്ല; പഴങ്ങളില്‍ കാത്സ്യം കാര്‍ബൈഡ് ഉപയോഗം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2014, 10:39 am IST
in Thrissur

തൃശൂര്‍: പരിശോധനയും നടപടിയും ഇല്ലാത്തതിനാല്‍ പഴങ്ങള്‍ പഴുപ്പിക്കാന്‍ കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞദിവസം ശക്തന്‍ തമ്പുരാന്‍ നഗര്‍ മാര്‍ക്കറ്റില്‍ ലോറിയില്‍ നിന്നും ചെറുനാരങ്ങ ഇറക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചുമട്ട് തൊഴിലാളികള്‍ ലോറി തടഞ്ഞിട്ടിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് എത്തി ലോറി കസ്റ്റഡിയിലെടുത്തു. ലോറിയില്‍ നാരങ്ങ നിറച്ച ചാക്കുകള്‍ക്കിടയില്‍ കാത്സ്യംകാര്‍ബൈഡ് കടലാസില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു. ഈ പൊതികളും പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്നും എത്തിയതായിരുന്നു ലോറി.

ഇതേ തുടര്‍ന്ന് ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ഇന്നലെ ലോറിയില്‍ പരിശോധന നടത്തി. നാരങ്ങാ സാമ്പിളുകള്‍ കാക്കനാട്ടെ ലബോറട്ടറിയിലെത്തിച്ച് പരിശോധിക്കുമെന്നും കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയിലെ വിവിധ സര്‍ക്കിളുകളിലെ ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാരായ വി.എന്‍.അശോകന്‍ (തൃശൂര്‍), ജോര്‍ജ്ജ് വര്‍ഗ്ഗീസ് (കുന്നംകുളം), ജി.ജയശ്രീ (ചാവക്കാട്), മോഹന്‍ദാസ് (ഒല്ലൂര്‍), അനിലന്‍ (ഇരിങ്ങാലക്കുട) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലുള്ള ലോറി പരിശോധനക്കെത്തിയത്. ചെറുനാരങ്ങ പഴുപ്പിച്ച് സ്വര്‍ണനിറം വരുത്തുന്നതിനാണ് കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത്. ഇത് നിരോധിച്ചതും ജാമ്യം ലഭിക്കാത്ത കുറ്റമാണ്. പഴങ്ങളില്‍ കളര്‍ വരുത്തുന്നതിനും പഴുപ്പിക്കുന്നതിനും വ്യാപകമായി കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ഇതുപയോഗിക്കുന്നത് അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് തൃശൂരിലെ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വി.എന്‍.അശോകന്‍ പറഞ്ഞു.

ഏതാനും മാസം മുന്‍പ് ഇത് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. മാങ്ങ പഴുക്കാനും നിറം വരാനും കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിശോധന നിലച്ചതോടെ നിയമലംഘനം ഏറുന്നുണ്ടെന്നാണ് കഴിഞ്ഞദിവസത്തെ സംഭവം തെളിയിക്കുന്നത്. ചെറുനാരങ്ങയില്‍ കാത്സ്യം കാര്‍ബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്തിയത് ആദ്യമായാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.