Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മഹാത്മാവിനെ അറിഞ്ഞ നാള്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2014, 12:59 am IST
inErnakulam

കൊച്ചി: നവംബര്‍ 16, വി. ആര്‍. കൃഷ്ണയ്യരുടെ ജന്മശതാബ്ദി ആഘോഷം ഹൈക്കോടതി ഓഡിറ്റോറിയത്തില്‍. ജസ്റ്റിസായിരിക്കെയുള്ള കൃഷ്ണയ്യരുമായുള്ള ഓര്‍മകള്‍ പങ്കുവെയ്‌ക്കാന്‍ നൂറുകണക്കിന് പേരാണ് ഹാളില്‍ തടിച്ചുകൂടിയത്.

ന്യായാധിപനും പൊതുപ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയും മന്ത്രിയുമായി ഒരുനൂറ്റാണ്ട് കടന്ന കൃഷ്ണയ്യരെ ആദരിക്കാന്‍ നിയമലോകം ഒന്നിച്ചപ്പോള്‍ സദസ്സും വേദിയും നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞു. കൃത്യം 10.30ഓടെ ഗവര്‍ണറും അതിഥികളും വേദിയിലെത്തിയപ്പോള്‍ നടുവിലെ ഒരു കസേരമാത്രം വിശിഷ്ടാതിഥിക്കായി കാത്തിരുന്നു.

ശ്രേഷ്ഠ വ്യക്തിത്വത്തെ സ്വീകരിക്കാനും പിറന്നാള്‍ ആശംസകള്‍ നേരാനും മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായ അടക്കമുള്ള നിയമലോകത്തെ പ്രഗത്ഭരുമെത്തി. ഡോ. കെ.ആര്‍ വിശ്വംഭരന്റെ സ്വാഗതപ്രഭാഷണത്തിനിടെ സദസ്സിന്റെ അങ്ങേഅറ്റത്ത് സഹായികളുടെ തുണയില്‍ വീല്‍ചെയറില്‍ പിറന്നാളുകാരനെത്തി.

ശുഭ്ര‘വസ്ത്രത്തില്‍ തൊഴുകൈകളോടെ വി. ആര്‍ കൃഷ്ണയ്യര്‍ വേദിയിലേക്ക് നീങ്ങിയപ്പോള്‍ സദസ്സും എഴുന്നേറ്റ് നിന്ന് കൈകൂപ്പി. ചിലര്‍ കാല്‍ വന്ദിച്ച് അനുഗ്രഹം വാങ്ങാനും മത്സരിച്ചു. ഇടതടവില്ലാതെ മിന്നിയ ക്യാമറ ഫഌഷുകള്‍ക്കിടിയില്‍ സഹായികളുടെ കൈത്താങ്ങോടെ വേദിയിലേക്കും. സ്വീകരിച്ചിരുത്തിയ ഗവര്‍ണര്‍ പി. സദാശിവത്തെ തലയില്‍ കൈവെച്ച് അനുഗ്രഹം ചൊരിഞ്ഞ നന്മയുടെ വടവൃക്ഷം പിന്നെ, സദസ്സിനെയും തൊഴുകൈകളോടെ അഭിവാദ്യം ചെയ്തു.

പ്രസംഗിച്ചരെല്ലാം ആദ്ദേഹത്തിന്റെ ഓരോ പ്രത്യേകതകളും എണ്ണിയെണ്ണിപ്പറഞ്ഞു.അഭിഭാഷകന്‍, മന്ത്രി, സാമൂഹ്യപ്രവര്‍ത്തകന്‍, നീതിക്കുവേണ്ടിയുള്ള പോരാളി…ഓരോ റോളിലും അദ്ദേഹമെത്രമാത്രം തിളങ്ങിയെന്ന് പ്രാസംഗികര്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് പുതുതലമുറയില്‍ പെട്ടവര്‍ അദ്ദേഹത്തിന്റെ മാഹാത്മ്യം അറിയുന്നത്. വെറും നൂറുവര്‍ഷമല്ല കഴിഞ്ഞത്, മാന്ത്രിക സ്പര്‍ശമുള്ള നൂറു വര്‍ഷമായിരുന്നു അതെന്നറിയുന്നത്. നീതി നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി എപ്പോഴും കണ്ണ് തുറക്കുന്ന  അദ്ദേഹത്തിന്റെ വാക്കുകളും ഇടപെടലുകളും ഇനിയും എന്നും രാജ്യം ശ്രദ്ധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.