Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നാഷണല്‍ ലോക് അദാലത്ത് ആറിന്; 6600 കേസുകള്‍ പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2014, 10:56 am IST
in Idukki

തൊടുപുഴ : നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശാനുസരണം നാഷണല്‍ ലോക് അദാലത്ത് ആറിനു നടത്തുന്നു. 6600 കേസുകളാണ് അദാലത്തില്‍ പരിഗണിക്കുത്. ഇടുക്കി ജില്ലാലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തൊടുപുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയുംതൊടുപുഴ ബാര്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മുട്ടം കോടതി സമുച്ചയത്തിലാണ് ലോക് അദാലത്ത് നടത്തുന്നത്.

മുട്ടം, കട്ടപ്പന, പീരുമേട്, ദേവികുളം കോടതികളിലായി നടത്തു അദാലത്തിലാണ് 6600 കേസുകള്‍ പരിഗണിക്കുത്. മുട്ടം കോടതിയില്‍ 2500 കേസുകള്‍ പരിഗണിക്കുമ്പോള്‍ നെടുങ്കണ്ടം ഉള്‍പ്പെ’ കട്ടപ്പനയില്‍ 1600 കേസുകളും പീരുമേട് 1100 കേസുകളും ദേവികുളം കോടതിയില്‍ 1400 കേസുകളും പരിഗണിക്കും. മൂന്നാര്‍ ട്രൈബ്യൂണല്‍ കേസുകളും ദേവികുളം കോടതിയില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നു.

മോട്ടോര്‍ വാഹന നിയമം, കേരള പോലീസ് ആക്ട് എന്നിവ പ്രകാരമുള്ള പെറ്റിക്കേസുകള്‍, കൊമ്പൗണ്ടമ്പിള്‍ ക്രിമിനല്‍ കേസുകളും സിവില്‍ കേസുകള്‍, ചെക്ക് കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കേരള ഗ്രാമീ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, മുതലായ ബാങ്കുകളുടെ പ്രീ ലിറ്റിഗേഷന്‍ കേസുകള്‍, ബിഎസ്എന്‍എല്‍ കേസുകള്‍, ഇലക്ട്രിസിറ്റി ഒ.പികള്‍, തൊഴില്‍ വകുപ്പിലെ കേസുകള്‍ എിവ ഈ നാഷണല്‍ ലോക് അദാലത്തില്‍ പരിഗണിക്കുതാണ്. ഇടുക്കി കസ്യൂമര്‍ കോടതിയില്‍ നിന്നും റഫര്‍ ചെയ്തിട്ടുള്ള കേസുകളും ഇടുക്കി മുന്‍സിഫ്, മജിസ്‌ട്രേറ്റ് കോടതികളില്‍ നിന്നും റഫര്‍ചെയ്തിട്ടുള്ള കേസുകളും ഇടുക്കി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിഹാളില്‍ പ്രത്യേകം സജ്ജീകരിച്ച അദാലത്ത് ബൂത്തില്‍ പരിഗണിക്കും.അദാലത്തില്‍ തീര്‍പ്പാക്കുന്ന പെറ്റി കേസുകളിലെ പിഴ സംഖ്യ അന്നേ ദിവസം തന്നെ അദാലത്തു ഹാളില്‍ സ്വീകരിക്കും.

ഇരുകക്ഷികളും പരസ്പരം സംസാരിച്ചു രമ്യതയില്‍ ഒത്തു തീര്‍പ്പാക്കുന്ന കേസുകളില്‍മേല്‍ അപ്പീല്‍ ഇല്ലാത്തതും കോടതികളിലെ കേസ് സംബന്ധമായ കാലതാമസം ഒഴിവാക്കുതിനും സാമ്പത്തിക ലാഭത്തിനും അദാലത്തിലൂടെയുള്ള ഒത്തുതീര്‍പ്പ് സഹായകരമാകുതാണ്. ഇടുക്കിജില്ലയിലെ മുഴുവന്‍ ന്യായാധിപന്‍മാരും മുതിര്‍ന്ന അഭിഭാഷകരും നാഷണല്‍ അദാലത്തിനുനേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.