Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സാമൂഹ്യ അന്തരീക്ഷം വിളിച്ചോതി ‘സദ്യ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 10:59 pm IST
inErnakulam

തൃപ്പൂണിത്തുറ: പീഡനത്തിനിരയാകുന്ന സ്ത്രീകളോടുള്ള സമൂഹത്തിന്റെ ക്രൂരമായ പെരുമാറ്റത്തെ നിശിതമായി വിമര്‍ശിച്ച് ഉദയംപേരൂര്‍ എസ്എന്‍ഡിപിഎച്ച്എസ്എസിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച ‘സദ്യ’ നാടകം സാമൂഹ്യാന്തരീക്ഷം വിളിച്ചോതി.

പീഡനത്തിനിരയാകുന്ന സ്ത്രീകളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തുടങ്ങുന്ന പീഡിത നാരീ പുനരധിവാസ കേന്ദ്രമാണ് നാടകത്തിന്റെ ഇതിവൃത്തം. സ്ഥാപനത്തിന്റെ ഒന്നാം വാര്‍ഷികത്തിന് എത്തുന്ന ഭരണാധികാരിയെ 13കാരിയായ അമ്മ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലുന്നു. ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലകള്‍ തോറും ഇത്തരം അഞ്ചുകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന അയാളുടെ പ്രസ്താവനയാണ് അവളെ പ്രകോപിപ്പിക്കുന്നത്. പീഡനങ്ങള്‍ ഇല്ലാതാക്കാനല്ല മറിച്ച ഇരകളെ സൃഷ്ടിക്കുന്നതിലാണ് ഭരണാധികാരികള്‍ താല്‍പര്യപ്പെടുന്നത് എന്ന് നാടകം ചൂണ്ടിക്കാട്ടുന്നു. എല്ലാ പീഡനക്കേസിലുമെന്ന പോലെ ഇരയുടെ മൊഴി അട്ടിമറിക്കപ്പെട്ട് കേസില്‍നിന്ന് രക്ഷപ്പെടുന്ന അയാള്‍ പിന്നീട് അതുപോലെ ഒരുകൂട്ടം സ്ത്രകളുടെ രക്ഷകന്റെ വേഷമണിഞ്ഞെത്തുന്നു.

”ഇരയെ കാണാന്‍ വിവിധ ഭാഗങ്ങളില്‍നിന്നു വന്നവര്‍ വാഹനങ്ങള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ പാര്‍ക്ക്‌ചെയ്യണം. മറൈന്‍ഡ്രൈവില്‍ ആരും പാര്‍ക്ക് ചെയ്യരുത്, കാരണം അവിടെ മറ്റൊരു സമരം നടക്കുന്നുണ്ട്” – പീഡനക്കേസിന്റെ വിചാരണയ്‌ക്കിടെ കോടതിയില്‍ മുഴങ്ങുന്ന ഈ അനൗണ്‍സ്‌മെന്റ് സമൂഹത്തിന്റെ മനസാക്ഷിക്കുനേരെയുള്ള ചോദ്യംകൂടിയാണെന്ന് നാടകത്തിലൂടെ കാണിക്കുന്നു.

സംവിധായകന്‍ സി. എസ.് വിഷ്ണുരാജ് നല്‍കിയ ആശയത്തെ അധികരിച്ച് പത്ത് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട ടീം തന്നെയാണ് നാടകം വികസിപ്പിച്ചത്. തിരക്കഥയില്ലാതെ രംഗങ്ങള്‍ക്കനുസരിച്ച് സംഭാഷണമൊരുക്കി വേദിയിലെത്തിച്ച നാടകത്തില്‍ ഏഴുപേര്‍ അരങ്ങിലും മൂന്നുപേര്‍ അണിയറിയിലും പ്രവര്‍ത്തിച്ചു. ഏഴുപേര്‍ അരമണിക്കൂറിനുള്ളില്‍ 32 കഥാപാത്രങ്ങളായി പകര്‍ന്നാടി വേദിയിലെ കൈയടക്കം കാത്തുസൂക്ഷിച്ചു. മീനുമോള്‍, സിംസണ്‍, അഞ്ജലി വിനോദ്, കെ എസ് അനുശ്രീ, സാറ ഷാജു, പി എസ് ശില്‍പ, അഞ്ജലി കൃഷ്ണ, ജാനുഷ പ്രസാദ്, രേഷ്മ വല്‍സന്‍, അബിദ സുരേഷ്, അഞ്ജു മോഹന്‍ എന്നിവരാണ് അരങ്ങിലെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.