Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കഥാപ്രസംഗത്തില്‍ പെണ്‍കൊടികള്‍ക്ക് ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 10:58 pm IST
inErnakulam

തൃപ്പൂണിത്തുറ: ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗത്തില്‍ മത്സരിച്ച പതിനൊന്നു മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗംപേരും പെണ്‍കുട്ടികളായിരുന്നു. ഒന്നിനൊന്ന് മികവ് പുലര്‍ത്തിയുള്ള അവതരണ രീതിയാണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. അതുകൊണ്ട് മാര്‍ക്കിടാന്‍ തങ്ങള്‍ ബുദ്ധിമുട്ടിയെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ കഥാപ്രസംഗകലയോട് നീതി പുലര്‍ത്താറുണ്ട്. എന്നാല്‍ കുട്ടികള്‍ കാലിക വിഷയങ്ങളുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന വിഷയങ്ങള്‍ കഥാപ്രസംഗവേദിയില്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് പ്രശസ്ത കാഥികന്‍ ഇടക്കൊച്ചി സലിംകുമാര്‍ അഭിപ്രായപ്പെട്ടു.

യുവജനോത്സവങ്ങളില്‍ വേദികളില്‍ അവതരിപ്പിക്കുന്ന ആവര്‍ത്തന വിരസങ്ങളായ കഥകളാണ് കുട്ടികള്‍ പലരും തന്നെ അവതരിപ്പിച്ചത്. ചൂണ്ടികാണിച്ച തെറ്റുകള്‍ പലതും കുട്ടികള്‍ ആവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഹാഭാരതത്തിലെ കര്‍ണ്ണന്റെ ജനന കഥ, തമിഴ് കുടുംബത്തിന്റെ കരളയിക്കുന്ന കദന കഥയായ ചിന്താമണിയൂര്‍, വയലാറിന്റെ രാവണ പുത്രി, സ്പാര്‍ട്ടക്കസ് അടിമയുടെ കഥ തുടങ്ങിയവയാണ് കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചത്.

ചേര്‍ത്തല ശശി കുമാര്‍, മുതുകുളം സ്വാമനാഥ്, വൈക്കം ദാമുമാസ്റ്റര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. വയലാറിന്റെ രാവണ പുത്രിയെ അവതരിപ്പിച്ച അമൃത എസ് ഒന്നാംസ്ഥാനം നേടി. എച്ച്.എസ്.എസ്. വളയന്‍ ചിറങ്ങരയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അമൃത. ഇഡിപ്പസിന്റെ കഥ പറഞ്ഞ് കഴിഞ്ഞ ജില്ലാകലോത്സവത്തിലും അമൃത എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. മോണോആക്ടില്‍ രണ്ടാം സ്ഥാനവും തിരുവാതിരയില്‍ എ ഗ്രേഡും ഈ കൊച്ചുമിടുക്കിക്കാണ്. സന്തോഷ് കുമാറും അനിത കെ നായരുമാണ് അമൃതയുടെ മാതാപിതാക്കള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.