Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചെറായി ബീച്ച് കോണ്‍വെന്റ് പാലം; റിലേ നിരാഹാര സമരം 60 ദിവസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2014, 12:32 am IST
inErnakulam

പറവൂര്‍: പാലത്തിന് വേണ്ടി വീട്ടമ്മമാര്‍ നടത്തുന്ന റിലേ നിരാഹാര സമരം 60 ദിവസം പിന്നിട്ടു. ചെറായി ബീച്ച്-കോണ്‍വെന്റ് പാലത്തിനുവേണ്ടി വീട്ടമ്മമാര്‍ നടത്തുന്ന റിലേ നിരാഹാര സമരം 60 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു.

ബീച്ച്-കോണ്‍വെന്റ് പാലത്തിനായുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. മന്ത്രിമാരും അധികാരികളും പലതവണ ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെടാതെ വന്നതാണ് വീട്ടമ്മമാരുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങാന്‍ കാരണമായത്. പാലം പണി തുടങ്ങുന്നതുവരെ ഈ റിലേ നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്ന ദൃഢനിശ്ചയത്തിലാണ് വീട്ടമ്മമാര്‍.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സമരസമിതി നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ പാലം നിര്‍മാണത്തെപ്പറ്റി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. 60-ാം ദിവസം നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുനമ്പം സ്മൃതി സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകര്‍ സമരപന്തലില്‍ എത്തി.

പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ സി.ജി.രാജഗോപാല്‍ സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അമ്മമാര്‍ നടത്തുന്ന സമരം ധാര്‍മികമായ പോരാട്ടമാണെന്നും അത് കണ്ടില്ലായെന്ന് നടിക്കാന്‍ ആര്‍ക്കും ആകില്ലായെന്നും മനുഷ്യത്വത്തിന്റെ ചെറുകണിക അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ ഈ സമരത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും രാജഗോപാല്‍ പറഞ്ഞു.

സമരസമിതി നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് കളക്ടര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. നിരാഹാരമിരുന്ന ബീന സാജന് രാജഗോപാല്‍ നാരങ്ങാ നീര് നല്‍കി 60-ാം ദിവസത്തെ നിരാഹാരം അവസാനിപ്പിച്ചു. സമരസമിതി കണ്‍വീനര്‍ ഡെയ്‌സി ജോണ്‍സണ്‍ സ്മൃതി സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ കെ.ഡി.ബിജു, എ.എസ്.ബിനേഷ്, എന്‍.എം.സജീവ്, ടി. വി. ജിബി എന്നിവര്‍ പ്രസംഗിച്ചു. നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.