Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കഥപറയും മിഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 06:07 pm IST
inLifestyle

കണ്ണുകള്‍ മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നത് വെറുതെയല്ല.  പക്ഷേ കണ്ണിന്റെ ആരോഗ്യത്തിന് പലപ്പോഴും മുന്‍തൂക്കം നല്‍കാറില്ല. കണ്ണുകള്‍ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും.

ഭക്ഷണത്തിലാണെങ്കിലും കണ്ണിനുവേണ്ടി ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളിലാണെങ്കിലും വേണം അല്‍പം കരുതല്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. കാരറ്റ്, മധുരക്കിഴങ്ങ്, കുമ്പളങ്ങ, ചീര എന്നിവ വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ്. പേരയ്‌ക്ക, കാപ്‌സിക്കം, ചെറുനാരങ്ങ, പപ്പായ എന്നിവ വിറ്റാമിന്‍ സിയുടെ കലവറയാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ഇവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

കണ്ണിന്റെ അഴക് കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഐ മേക്കപ്പ് സാധനങ്ങള്‍ ഗുണനിലവാരം ഉള്ളവയായിരിക്കണം. കാലാവധി കഴിഞ്ഞവ ഉപയോഗിക്കരുത്. മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അത് യാതൊരു വിധത്തിലുള്ള അലര്‍ജിയും ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കണം. വാട്ടര്‍ പ്രൂഫ് ഐ മേക്കപ്പ് സാധനങ്ങള്‍ തെരഞ്ഞെടുക്കുക. ഉറങ്ങുന്നതിന് മുമ്പ് കണ്ണിലെ മേക്കപ്പ് പൂര്‍ണമായും നീക്കം ചെയ്യുക.  തണുത്തവെള്ളത്തില്‍ കണ്ണ് നന്നായി കഴുകുക.

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ നെല്ലിക്കാപ്പൊടിയിട്ട് ഒരു രാത്രി വയ്‌ക്കുക.  നേര്‍ത്ത തുണിയുപയോഗിച്ച് ഈ വെള്ളം അരിച്ചെടുത്ത ശേഷം അതുകൊണ്ട് കണ്ണുകള്‍ കഴുകുക. കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കം കിട്ടും. ഇതേ മിശ്രിതത്തിലേക്ക് ഒരു തുളളി ആവണക്കെണ്ണ ചാലിച്ച ശേഷം ഇതില്‍ വ്യത്തിയുള്ള കോട്ടണ്‍ തുണി മുക്കിവയ്‌ക്കുക. കണ്ണുകള്‍ അടച്ചശേഷം ഈ തുണി കണ്ണുകള്‍ക്ക് മുകളില്‍ വയ്‌ക്കുക. വെള്ളരിക്ക നീരും ആപ്പിള്‍ ജ്യൂസും (അരിച്ചെടുത്ത ശേഷം) ഇതേപോലെ ഉപയോഗിക്കാം.

ഉറക്കം തൂങ്ങിയ കണ്ണുകളും സൗന്ദര്യത്തിന്റെ മാറ്റ് കുറയ്‌ക്കും. അതിനാല്‍ ആവശ്യത്തിന് ഉറങ്ങുകയെന്നത് ഒരു ശീലമാക്കണം. പൊടിക്കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും രക്ഷ നേടുന്നതിന് സണ്‍ഗ്ലാസ് ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുകയെന്നതും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മം വരണ്ടുപോകാതിരിക്കുന്നതിന് ഇതിലൂടെ സാധിക്കും. നിത്യവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത് കണ്ണുകളുടെ സൗന്ദര്യം നിലനിര്‍ത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

പുതിയ വാര്‍ത്തകള്‍

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.