Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 11:51 pm IST
inErnakulam

കൊച്ചി: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനത്തോടനുബന്ധിച്ച് പൊന്നുരുന്നിയില്‍ ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് ഏരിയ വൈസ് പ്രസിഡന്റ് സമോദ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, കെ.ആര്‍. രാജേഷ്, ഗോപി കൈനൂര്‍ എന്നിവര്‍ പങ്കെടുത്തു.

കലൂര്‍ പാട്ടുപുരയ്‌ക്കലില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ മാസ്റ്ററുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ സെക്രട്ടറി സജിനി രവികുമാര്‍, ഏരിയ പ്രസിഡന്റ് അഡ്വ. രവികുമാര്‍, ഏരിയ സെക്രട്ടറി സുനീഷ്, ആര്‍എസ്എസ് നഗര്‍ കാര്യവാഹ് സുരേഷ്. ജെ എന്നിവര്‍ പങ്കെടുത്തു.

ബിജെപി കീഴ്മാട് 102-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട്, യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേഷ്, ബിജെപി പഞ്ചായത്ത് സെക്രട്ടറി കെ.രഞ്ജിത്ത്, ഗോകുല്‍ഗോപി, മജിഷ് മണി തുടങ്ങിയവര്‍ സംസാരിച്ചു.

ബിജെപി കുന്നുംപുറം ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നുംപുറത്ത് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ശങ്കരന്‍കുട്ടി പതാക ഉയര്‍ത്തി. ബിജെപി മണ്ഡലം സെക്രട്ടറി,  യു.ആര്‍. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം പി.എന്‍. ശങ്കരനാരായണന്‍, ബിജെപി ജില്ലാ സെക്രട്ടറി ഷാലി വിനയന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്  ജയന്‍ തോട്ടുങ്കല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുബീഷ് വടക്കേടത്ത്, എന്നിവര്‍ പ്രസംഗിച്ചു. വിവിധ ബൂത്ത് നേതാക്കളായ സുധന്‍, വിനയന്‍, രവീന്ദ്രനാഥ്, ദേവിദാസ്സ് എന്നിവര്‍ നേതൃത്വം നല്‍കി.

അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് അങ്കമാലി ഗവ. ആശുപത്രി പരിസരം ശുചീകരണം നടത്തി. ശുചീകരണം ഗവ. ആശുപത്രി ഡോ. ജി. ജയ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച അങ്കമാലി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ചന്ദ്രന്‍ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍, ജോയിന്റ് കണ്‍വീനര്‍ ടി.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം ജന. സെക്രട്ടറി മനുമണി രതീഷ് ശ്രീധരന്‍, ചന്ദ്രന്‍, പ്രഭാകരന്‍നായര്‍, പി.കെ. അപ്പുക്കുട്ടന്‍, മഹേഷ് മാമ്പിലായില്‍, ഷാജി, സ്മിത്ത് പി.വി., സുധി സുബ്രന്‍, അരുണ്‍, വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

ആലുവ കാരോത്തുകുഴി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി ടൗണ്‍ പ്രസിഡന്റ് ഏ.സി.സന്തോഷ്‌കുമാര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ഏ.എം.ദിനേശ്, ഗിരീഷ്, ജി.ഷേണായ്, കെ.ടി.പ്രവീണ്‍, കെ.എന്‍.സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.