Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിപിഎം ആയുധം താഴെ വെയ്‌ക്കണം: ജോര്‍ജ്ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 11:46 pm IST
inErnakulam

മൂവാറ്റുപുഴ: ആയുധം താഴെ വച്ച് സിപിഎം ആശയസംവാദത്തിന് തയ്യാറാകണമെന്ന് ബിജെപിദേശീയ നിര്‍വ്വാഹകസമിതിയംഗം അഡ്വ. ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. മൂവാറ്റുപുഴയില്‍ നടന്ന ജനശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കതിരൂര്‍ മനോജ് വധകേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ സിപിഎമ്മുകാര്‍ പേടിച്ചുവിറച്ചു. മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്‌ട്രീയത്തെ ആശയപരമായി നേരിടുമെന്നും രാജ്യ സ്‌നേഹമെന്തെന്ന് കമ്മ്യൂണിസ്റ്റ്കാര്‍ ബിജെപിയില്‍ നിന്നും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു

രാജ്യത്തിന് നട്ടെല്ലുള്ളതും ഇച്ഛാശക്തിയുമുള്ള പ്രധാനമന്ത്രിയെയാണ് ലഭിച്ചിരിക്കുന്നത്. ജന്‍ധന്‍ യോജനയ്‌ക്ക് വ്യാപകമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ എല്ലാതലത്തിലും വികസന പദ്ധതികളുമായി മുന്നേറുമ്പോള്‍ കേരളത്തിന് അതിനൊപ്പം ഓടിയെത്താന്‍ കഴിയുന്നില്ല. ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഐഐടി കൊണ്ടുവരാന്‍ സാധിച്ചില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇത് അനുവദിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ എഐഐഎംഎസ് ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍ പ്രഖ്യാപിച്ചു. ഇതിന് വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ കേരളത്തിന് സാധിച്ചില്ല.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കേരളത്തിനായില്ല. അഴിമതിയില്‍ മുങ്ങികുളിച്ച കേരളസര്‍ക്കാരിന് കേന്ദ്രവികസന നയങ്ങള്‍ക്ക് പിന്നാലെ പോലും എത്താന്‍ സാധിക്കുന്നില്ല. കേരളത്തില്‍ മാറ്റം അനിവാര്യമാണ്. പശ്ചിമബംഗാളില്‍ അതിന് തുടക്കം കുറിച്ച കഴിഞ്ഞു. വന്‍ മുന്നേറ്റമാണ് അവിടെ ബിജെപി നടത്തുന്നത്. കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാവായ കൃഷ്ണപിള്ളയ്‌ക്ക് പണികൊടുക്കുന്ന തിരക്കിലാണ് സഖാക്കള്‍.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാനസമിതിയംഗം അഡ്വ. എസ്. ജയസൂര്യ ആമുഖ പ്രസംഗം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി സ്വാഗതം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, ശ്യാമള.എസ്.പ്രഭു, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.വി.സാബു, ദേശീയസമിതിയംഗങ്ങളായ നെടുമ്പാശ്ശേരി രവി, പി.പി. സാനു, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, മേഖല സെക്രട്ടറി എം.എന്‍. ഗംഗാധരന്‍, സംസ്ഥാനസമിതിയംഗങ്ങളായ അഡ്വ. കെ.ആര്‍. രാജഗോപാല്‍, അഡ്വ. പി.കൃഷ്ണദാസ്, രശ്മിസജി, അഡ്വ. എ.കെ. നസീര്‍, പി.പി.സജീവ്, വി.കെ. സുദേവന്‍, മേഖല സംഘടനാ സെക്രട്ടറി എം.കെ. ധര്‍മ്മരാജന്‍, ബിസിനസ്സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍. അജിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, മേഖല വൈസ്പ്രസിഡന്റ് എം.കെ. സദാശിവന്‍, മേഖല സെക്രട്ടറി കെ.എസ്. രാജേഷ്, ജില്ലാ വൈസ്പ്രസിഡന്റ് കെ.പി. രാജന്‍, ജില്ലാ സെക്രട്ടറിമാരായ കെ.അജിത്ത്കുമാര്‍, എം.എ. ബ്രഹ്മരാജ്, ജില്ലാ വൈസ്പ്രസിഡന്റ് സരളപൗലോസ്, ജില്ലാ സെക്രട്ടറിമാരായ സഹജ ഹരിദാസ്, ലത ഗംഗാധരന്‍, ഗിരിജ ലെനിന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് സജിനി രവികുമാര്‍, ജില്ലാ സെക്രട്ടറിഷാലി വിനയന്‍, ജില്ലാ വൈസ്പ്രസിഡന്റുമാരായ എന്‍. സജികുമാര്‍, ടി.പി. മുരളി, എന്‍.എം. വിജയന്‍, എം.രവി, ജില്ലാ ട്രഷറര്‍ പി.എസ്. ഷമ്മി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രികരാജന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാപ്രസിഡന്റ് ജെയ്‌സണ്‍ എളംകുളം, എസ് സി മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് പി.സി. കൃഷ്ണന്‍, എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണുക സുരേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ കാശിനാഥ്, ഇ.എസ്. പുരുഷോത്തമന്‍, ബാലചന്ദ്രന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ത്രേസ്യാമ ടീച്ചര്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി ജോസഫ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എന്‍.എല്‍.ജെയിംസ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി നെല്‍സണ്‍, മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. ദിലീപ്കുമാര്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ ടി. ചന്ദ്രന്‍, അജീവ് കല്ലിങ്കല്‍കുടിയില്‍, നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് ബി. രമേശ് കാവന, നിയോജകമണ്ഡലം ട്രഷറര്‍ കെ.എം. സിനില്‍, കൗണ്‍സിലര്‍മാരായ ആശ അനില്‍, പി. പ്രേംചന്ദ്, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ദീപക്.എസ്., നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍. ജയറാം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.