Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നാടകത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല: കെ.എം. ധര്‍മന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 11:46 pm IST
inErnakulam

കൊച്ചി : കേരളത്തില്‍ ഇന്ന് നാടക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പരിഗണനയോ അര്‍ഹമായ അംഗീകാരമോ ലഭിക്കുന്നില്ലെന്ന് മുതിര്‍ന്ന നാടക കലാകാരനായ കെ. എം. ധര്‍മന്‍. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ‘കൊച്ചിയുടെ നാടക വഴികള്‍’ എന്ന സാംസ്‌കാരിക കൂട്ടായ്‌മയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  1957 ഇല്‍  ‘ജീവിതം’ എന്ന നാടകാവതരണത്തോടെ പ്രൊഫഷണല്‍ നാടക രംഗത്തേക്ക് ചുവടുവച്ച തനിക്ക് ഇന്നത്തെ നാടക സമ്പ്രദായത്തോടും അഭിനേതാക്കളോടും ഉള്ള പരാതി, അവര്‍ ബുദ്ധിമുട്ടുവാന്‍ തയ്യാറല്ല എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അമച്വര്‍ നാടകങ്ങളില്‍ അഭിനയിക്കുന്നവര്‍ ഡയലോഗ് കാണാപാഠം പഠിച്ചു ഉരുവിടുന്നവര്‍ ആണെന്നും നാടകത്തിന്റെ ആന്തരീകസത്തയെ സ്വാംശീകരിച്ച് രംഗത്ത് അവതരിപ്പിക്കുന്നില്ല എന്നും ഗുരുസ്ഥാനീയനായ നാടക പ്രവര്‍ത്തകന്‍ കെ. എം. ധര്‍മന്‍ വ്യക്തമാക്കി . 45 വര്‍ഷം മുമ്പ് അവതരിപ്പിച്ച നാടകം അടുത്ത നാളുകളില്‍ പുനരവതരിപ്പിക്കുവാന്‍ ശ്രമിച്ചപ്പോഴുണ്ടായ അര്‍പ്പണ മനോഭാവത്തിന്റെ കുറവ് കണ്ടറിഞ്ഞതിനാല്‍ ആണ് താന്‍ ഇത് പറയുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

പുരാതന ഏതന്‍സില്‍ ആണ് നാടകത്തിന്റെ ഉത്ഭവം എന്നുസൂചിപ്പിച്ചു അധ്യക്ഷഭാഷണം ആരംഭിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍. കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ കലാകാരന്മാര്‍ ഉണ്ടായിടുള്ളതെന്ന് പറഞ്ഞു.  ഇവരില്‍ പലരും കടുത്ത ദാരിദ്ര്യത്തിനെ മറികടന്നത് കല നല്‍കുന്ന നിസീമമായ ആനന്ദാനുഭൂതിയിലായിരുന്നു. അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി നാടക കലാകാരന്മാരെ ആദരിക്കുവാന്‍ കാണിച്ച ആത്മാര്‍ഥതയെ താനേറെ വിലമതിക്കുന്നുഎന്നും അടുത്ത വര്‍ഷം പുസ്തകോത്സവത്തില്‍ ഒരു ദിവസം മുഴുവന്‍ നാടകത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കെ എം ധര്‍മനെ അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതിക്കു വേണ്ടി ടി എം എബ്രഹാം ആദരിച്ചു.

സംഗീത നാടക അക്കാദമി വൈസ് പ്രസിഡണ്ട് ടി.എം. എബ്രഹാം , നാടക പ്രവര്‍ത്തകന്‍ ജോണ്‍  ഫെര്‍ണാണ്ടസ്  എന്നിവര്‍  സംസാരിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികള്‍  സന്നിഹിതരായിരുന്ന ചടങ്ങില്‍ ടി കെ പ്രഫുല്ലചന്ദ്രന്‍ സ്വാഗതവും ലിജി ഭരത് നന്ദിയും പറഞ്ഞു. തുടര്‍ന്ന്  ഛത്തീസ്ഗഡില്‍ നിന്നും എത്തിച്ചേര്‍ന്ന കലാകാരന്മാരുടെ സാംസ്‌കാരിക പരിപാടി അരങ്ങേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.