Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫഌറ്റുകള്‍ വാടകക്കെടുത്ത് വന്‍ വൈദ്യുതി വെട്ടിപ്പ് : 15 ഫഌറ്റുകള്‍ക്ക് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 11:44 pm IST
inErnakulam

കൊച്ചി :ഫഌറ്റുകള്‍ വാടകക്കെടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വൈദ്യുതി നിരക്കില്‍ വന്‍ തട്ടിപ്പ് നടത്തിയവര്‍ കുടുങ്ങി. കെഎസ്ഇബി ആന്റ് പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി. ഗിരിനഗറിലുള്ള കൈപ്പിള്ളി അപാര്‍ട്ട്‌മെന്റ്‌സ്, തൃക്കാക്കരയിലെ ഹോയ്‌സാല അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നിവയിലാണ് ഗാര്‍ഹികാവശ്യത്തിന് നല്‍കുന്ന വൈദ്യുതി വാണിജ്യാടിസ്ഥാനത്തില്‍  ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്.

കൊച്ചിന്‍ റിഫൈനറീസ് ലിമിറ്റഡിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയാണ് അവരുടെ മാനേജര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അതിഥികള്‍ക്കും താമസിക്കുന്നതിന് ഫഌറ്റുകള്‍ വാടകക്കെടുത്തത്. രണ്ടു വര്‍ഷമായി ഈ ഫഌറ്റുകള്‍ ഹോട്ടല്‍ പോലെ പ്രവര്‍ത്തിച്ചു വരികയാണ്. രണ്ട് അപാര്‍ട്ട്‌മെന്റുകളിലെ 15 ഫഌറ്റുകള്‍ക്ക് പ്രത്യേകം വൈദ്യുതി കണക്ഷനാണുള്ളത്.

യൂണിറ്റിന് അഞ്ച് രൂപയില്‍ താഴെയാണ് ഗാര്‍ഹിക ഉപഭോഗത്തിനുള്ള നിരക്കെങ്കില്‍ വാണിജ്യാവശ്യത്തിന് നല്‍കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്ത് രൂപയോളം നല്‍കണം. ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്കില്‍ വര്‍ധനവുണ്ടാകും.  രണ്ടുവര്‍ഷമായി 15 ഫഌറ്റിലുമായി 10 ലക്ഷത്തോളം രൂപയുടെ അധിക വൈദ്യുതി ഉപയോഗിച്ചതായാണ് വൈദ്യുതി ബോര്‍ഡ് കണക്കാക്കുന്നത്.

രണ്ടു വര്‍ഷത്തെ പിഴ കൂടി കണക്കാക്കി ഇത്രയും തുകക്കുള്ള ബില്ലടക്കാന്‍ ഫഌറ്റ് ഉടമകള്‍ക്ക് ആന്റി തെഫ്റ്റ് വിഭാഗം ഉടന്‍ നോട്ടീസ് നല്‍കും. ഫഌറ്റുകള്‍ വാടകക്കെടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും പോലെ പ്രവര്‍ത്തിപ്പിച്ച് നികുതിയിനത്തിലും വൈദ്യുതി നിരക്കിലും വന്‍തോതില്‍ വെട്ടിപ്പ് നടത്തുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് വിജിലന്‍സ് വിഭാഗം പറയുന്നു. മറ്റ് പല അപാര്‍ട്ട്‌മെന്റുകളിലും ഫഌറ്റുകള്‍ ഇതര ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പിടിക്കപ്പെട്ടാല്‍ ഫഌറ്റിലെ മുഴുവന്‍ വൈദ്യുതി ക്ണക്ഷനുകളും വാണിജ്യ കണക്ഷനുകളായി കണക്കാക്കി പിഴ ഈടാക്കുമെന്നും വിജിലന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.