Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യജീവിതം എന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2014, 08:11 pm IST
inSamskriti

ഇന്ന് ഗീതാദിനമാണ്. ഗീത ആത്മീയതയുടെ സംഗീതമാണ്. കര്‍മമാര്‍ഗങ്ങള്‍ നേടാനുള്ള ആഹ്വാനമാണ് ധര്‍മസന്ദേശങ്ങളുടെ ചെപ്പാണ്. ആത്മചൈതന്യത്തെ സമൃദ്ധമാക്കുന്ന ചിന്തകളുടെ പ്രവാഹമാണ്.അഭിനവ ഗീതാചാര്യനെന്ന് ഏവരാലും പുകഴ്‌ത്തപ്പെട്ട ചിന്മയാനന്ദ സ്വാമികളുടെ ഗീതാജ്ഞാനയജ്ഞങ്ങള്‍ ധാര്‍മികപുനരുദ്ധാരണത്തിനുള്ള ഒരു മഹത്തായ കര്‍മപരിപാടി ആയിരുന്നു.

മനുഷ്യജീവിതം എന്തെന്ന് കാണിച്ച് തരുവാന്‍ സ്വാമിജി പറഞ്ഞ ഒരു കഥ ഇവിടെ ഉദ്ധരിക്കാം. ഗീതാദിനത്തില്‍ സ്വാമിജിയെ സ്മരിച്ച ഫലവും ലഭിക്കും.മനുഷ്യജീവിതം എല്ലാം വേണമെന്ന് ഉള്ള ആഗ്രഹം മാത്രമാണ്. ഘോരമായ വനത്തിലൂടെ പേടിച്ചരണ്ട് ജീവന്‍ കയ്യില്‍ പിടിച്ച് ഒരു മനുഷ്യന്‍ ഓടുന്നു. തൊട്ടുപിന്നില്‍ അലറി അടുക്കുന്ന ഒരു സിംഹം. പ്രാണഭയത്തോടെ ഓടുന്ന മനുഷ്യന്‍ വെപ്രാളത്തിനിടയില്‍ ഒരു പൊന്തക്കുള്ളില്‍ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റിലേക്ക് വീഴുന്നു.

ആഴമുള്ള കിണറ്റില്‍ വെള്ളമില്ല. പാറക്കെട്ടുകള്‍ മാത്രം. പാറക്കെട്ടില്ലാത്ത പുല്‍ത്തകിടുള്ള ഒരു ഭാഗം ഉണ്ട്. അവിടെ ഒരു ഉഗ്രന്‍ സര്‍പ്പം തല ഉയര്‍ത്തി നില്‍ക്കുന്നു. കിണറ്റില്‍ നിലംപതിച്ചാല്‍ ഒന്നുകില്‍ പാറകെട്ടില്‍ തട്ടി തലതകരും അല്ലെങ്കില്‍ ആഞ്ഞുകൊത്താന്‍ പാകത്തില്‍ നില്‍ക്കുന്ന സര്‍പ്പത്തിന്റെ മുമ്പില്‍പ്പെടും. രണ്ടായാലും ഫലം ഒന്നുതന്നെ. അനായാസേന മരണം!!

വീഴ്ചക്കിടയില്‍ കിണറ്റിനകത്തുള്ള ഒരു കാട്ടു ചെടിയുടെ കൊമ്പില്‍ പിടികിട്ടി മനുഷ്യന്‍ തല്‍ക്കാലം രക്ഷനേടി. ഒന്ന് കിണഞ്ഞേന്തിയാല്‍ കൈകൊണ്ട് പിടിച്ച് മുകളിലേക്ക് കയറാം. പക്ഷെ അവിടെയും രക്ഷയില്ല. സിംഹം കാത്തുനില്‍ക്കുന്നു.

ഈ സാഹചര്യത്തിലാണ് താന്‍ പിടിച്ച കൊമ്പ് ഭാരം സഹിക്കാനാവാതെ മെല്ലെ മെല്ലെ നിലംപൊത്തിക്കൊണ്ടിരിക്കുന്നതായി സാധു മനുഷ്യന്‍ മനസ്സിലാക്കുന്നത്. താഴത്തേക്കുള്ള പതനം ഇനി നിമിഷങ്ങള്‍ക്കകം. ഈ ബഹളത്തിനിടയില്‍ ഒരു ദുരന്തംകൂടി കൂട്ടിനെത്തി. രക്ഷപ്പെടുവാനുള്ള വെപ്രാളത്തിനിടയില്‍ ചെടിയില്‍ എവിടേയോ കൈ തട്ടിയപ്പോള്‍, അതിന്മേല്‍ ഉണ്ടായിരുന്ന തേനീച്ചക്കൂട്ടം ഒന്നായി ഇളകി. അയാളുടെ മുഖത്തും ശിരസ്സിലും ശരീരത്തും കുത്താന്‍ തുടങ്ങി. ഭീകരമായ ഒരു അവസ്ഥ-ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ!!

അതിനിടെ തേനീച്ചക്കൂട്ടില്‍നിന്ന് തേന്‍ ഇറ്റ് വീഴാന്‍ തുടങ്ങി. ഒരു തുള്ളി തേന്‍ സാധു മനുഷ്യന്റെ ചുണ്ടിന്റെ മുകളിലും വീണു.മരണം!! അക്ഷരാര്‍ത്ഥത്തില്‍ മുകളിലും താഴേയും കാത്തുനില്‍ക്കുന്നു. ആ അവസ്ഥയിലും വിഡ്ഢിയായ നമ്മുടെ മനുഷ്യന്‍ നാവ് നീട്ടുകയാണ്, ആ ഒരു തുള്ളി തേന്‍ നുകരാന്‍.

മനുഷ്യജീവിതത്തിന്റെ പ്രതീകാത്മകമായ ഒരു ചിത്രം നാമെല്ലാവരും ഈ കഥയിലെ ആ മനുഷ്യനാണെന്ന് സ്വാമിജി പറഞ്ഞു. അതാണ് ജീവിതം!

ഇന്ന് നൂറുനൂറു പ്രശ്‌നങ്ങളാണ് ചുറ്റും. ബാങ്ക് വായ്‌പ തിരിച്ചടക്കാത്തതിന്റെ നോട്ടീസ്, വീട്ട് വാടക കുടശിക സംബന്ധിച്ച ഭീഷണി, അയല്‍ക്കാരന്റെ ശല്യം, ആഫീസില്‍ മേലധികാരിയുടെ കോപം, സ്‌കൂളില്‍ മകന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതി, പഞ്ചസാരയുടെ ഉപദ്രവം മൂലം മധുരം കഴിക്കാന്‍ വയ്യല്ലോ എന്ന വ്യഥ, അദ്ധ്വാനിക്കാതെ ലക്ഷണങ്ങള്‍ നേടാം എന്ന വ്യാമോഹം തകര്‍ന്ന നിരാശ അങ്ങനെ പോകുന്നു ആ പട്ടിക. എന്നിട്ടും അപ്രതീക്ഷിതമായി ഒരു നല്ല പടം ടിവിയില്‍ ഉണ്ടെന്നറിഞ്ഞാല്‍ എല്ലാം മറന്ന് സ്വയം ടിവിക്ക് മുമ്പില്‍ നാം പ്രതിഷ്ഠിക്കുന്നു. മരണവെപ്രാളത്തിനിടയില്‍ തേന്‍ നുകരാന്‍ നാവ് നീട്ടുന്ന മനുഷ്യന്റെ അതേ ആര്‍ത്തിയോടെ അതാണ് ജീവിതം!! മമധര്‍മ-ഗീതാസന്ദേശം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.