Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം; പ്രതിയെ സംരക്ഷിച്ചവരെ സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ രഹസ്യാന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 11:48 pm IST
inErnakulam

മട്ടാഞ്ചേരി: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതിയായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായ ലതീഷിനെ സംരക്ഷിച്ചവരെ സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം ആരംഭിച്ചതായി സൂചന.

സംഭവത്തിന് ശേഷം കൊച്ചിയിലേക്ക് കടന്ന ലതീഷിന് അഭയം നല്‍കിയത് പള്ളുരുത്തിയിലെയും കൊച്ചി ഏരിയയിലെ പനയപ്പിള്ളി ലോക്കല്‍ കമ്മിറ്റിയിലേയും ചില നേതാക്കളാണെന്നാണ് ലഭിച്ച സൂചന. പനയപ്പിള്ളി ലോക്കല്‍ അതിര്‍ത്തിയിലെ ലക്ഷ്മി ആശുപത്രിയിലായിരുന്നു ലതീഷ് പിആര്‍ഓയി ജോലി ചെയ്തിരുന്നത്. ഇവിടെ ജോലി തരപ്പെടുത്തിക്കൊടുത്തത് കൊച്ചി, പള്ളുരുത്തി ഏരിയയിലെ ചില നേതാക്കളെന്നാണ് പറയപ്പെടുന്നു.

വി.എസ്. പക്ഷത്തിന് വ്യക്തമായ മേല്‍കയ്യുള്ള ഏരിയി കമ്മറ്റികളാണ് പള്ളുരുത്തിയും കൊച്ചിയും. അതു കൊണ്ട് തന്നെയാണ് ലതീഷിന് ഇവിടെ അഭയം നല്‍കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലായിരുന്നയാള്‍ അത്രയൊന്നും അറിയപ്പെടാത്ത് സാധാരണ ആശുപത്രിയില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് നേരത്തെ ചര്‍ച്ച നടന്നിരുന്നു. പനയപ്പിള്ളി ലോക്കല്‍ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ബന്ധവുമില്ലെന്നും പിണറായി പക്ഷക്കാരനായ ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു.

സംഭവത്തില്‍ പള്ളുരുത്തി, കൊച്ചി ഏരിയയിലെ നേതാക്കള്‍ക്ക് ബന്ധമുണ്ടോയെന്നതാണ് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുന്നത്. സ്മാരകം തകര്‍ത്തതില്‍ നടന്ന ഗൂഢാലോചനയിലും പള്ളുരുത്തി, കൊച്ചി ഏരിയയിലെ വി.എസ്. പക്ഷനേതാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ലതീഷ് ആശുപത്രയില്‍ നിന്ന് ജോലി ഉപേക്ഷിച്ചതും ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് പോയ ഇയാള്‍ കൊച്ചിയില്‍ തന്നെയുള്ള ഒരു നേതാവിന്റെ സംരക്ഷണയില്‍ കഴിയുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്.

ലതീഷിനെ സംരക്ഷിച്ച നേതാക്കള്‍ക്കെതിരെ വ്യക്തമായി തെളിവുകള്‍ ലഭിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടി തലത്തിലുള്ള രഹസ്യാന്വേഷണം വളരെ കൃത്യതയോടെയാണത്രെ മുന്നോട്ട് പോകുന്നത്. സമ്മേളനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ഇത് ഒരു വലിയ പൊട്ടിത്തെറിയിലേക്ക് പോയേക്കുമെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.