Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിപിഎം നേര്യമംഗലം ലോക്കല്‍ സമ്മേളനം നടന്നില്ല; എട്ട്‌പേര്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 11:46 pm IST
inErnakulam

കോതമംഗലം: ശനിയാഴ്ച നടക്കേണ്ടയിരുന്ന സിപിഎം നേര്യമംഗലം ലോക്കല്‍ സമ്മേളനം രജിസ്‌ട്രേഷന്‍ പോലും നടക്കാതിരുന്നതിനെ തുടര്‍ന്ന് മുന്‍ ലോക്കല്‍ സെക്രട്ടറിക്കും നിലവിലെ മൂന്ന് ലോക്കല്‍ കമ്മറ്റിയംഗങ്ങളടക്കം എട്ട്‌പേര്‍ക്കെതിരെ നടപടി.

മുന്‍ ലോക്കല്‍ സെക്രട്ടറി പി.ടി. ബെന്നി, മുന്‍ ലോക്കല്‍ കമ്മറ്റിയംഗം പി.കെ. അലിയാര്‍, നിലവിലെ ലോക്കല്‍ കമ്മറ്റിയംഗം സി. പ്രകാശ്, സി.സി. ജോഷി എന്നിവരെ പുറത്താക്കുകയും, നിലവിലെ ലോക്കല്‍ കമ്മറ്റിയംഗങ്ങളായ കെ.കെ. സജീവ്, ഇ.കെ. ബേബി, പ്രവര്‍ത്തകരായ എന്‍.പി. കരീം, ജോണ്‍സണ്‍ എന്നിവരേയും സസ്‌പെന്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അടിയന്തരയോഗം ചേര്‍ന്ന സിപിഎം കവളങ്ങാട് ഏരിയാകമ്മറ്റിയിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

സമ്മേളനം നിയന്ത്രിക്കാനെത്തിയ സംസ്ഥാനകമ്മറ്റിയംഗം സി.എന്‍. മോഹനനെ കയ്യേറ്റം ചെയ്യുവാന്‍ശ്രമിച്ചെന്നും സമ്മേളനം അലങ്കോലപ്പെടുത്തിയെന്നും ആരോപിച്ചാണ് നടപടി.

സമ്മേളനകാലയളവില്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കരുതെന്ന പാര്‍ട്ടി ഭരണഘടന നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി നടപടിക്ക് വിധേയരായവര്‍ ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

കവളങ്ങാട് ഏരിയാകമ്മറ്റിക്ക് കീഴില്‍ വാരപ്പെട്ടി, നേര്യമംഗലം ലോക്കല്‍ സമ്മളനങ്ങളില്‍ ഔദ്യോഗികപക്ഷത്തിനെതിരെ ഉയര്‍ത്തുന്നവരെ ഏരിയ സമ്മേളനങ്ങളില്‍ അകറ്റി നിര്‍ത്തുന്നതിന് ഔദ്യോഗിക പക്ഷം നടത്തിയ നീക്കങ്ങളുടെ വിജയമാണിത്. എന്നാല്‍ സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിനെതിരായി നിലയുറപ്പിച്ചവര്‍ വാരപ്പെട്ടി, നേര്യമംഗലം, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍ എന്നിവിടങ്ങളില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുള്ള നീക്കത്തിലാണ്.

ജില്ലാകമ്മറ്റി ഔദ്യോഗികപക്ഷത്തിനൊപ്പം നിലയുറപ്പിച്ചാല്‍ ഏരിയ സമ്മേളനം പൂര്‍ത്തിയാകുന്നമുറയ്‌ക്ക് കവളങ്ങാട് ഏരിയ കേന്ദ്രീകരിച്ച് സമാന്തര കമ്മറ്റിക്ക് രൂപം നല്‍കുന്നതിനുള്ള അണിയറ നീക്കങ്ങളും നടന്നുവരുന്നു. ഇതിനിടയില്‍ പാര്‍ട്ടി നടപടികളില്‍ അസംതൃപ്തി പൂണ്ട ഒരു പറ്റം ആളുകള്‍ മറ്റ് ഇതര ഇടത് സംഘടനകളിലേക്ക് ചേക്കേറുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.