Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എംടി മഹാപ്രതിഭ: കേദാര്‍നാഥ് സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2014, 11:44 pm IST
in Ernakulam

കൊച്ചി : ഭാരതീയ ഭാഷകളിലെ എറ്റവും മഹാനും, പ്രതിഭാധനനുമായ എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍ എന്ന് 2013ലെ ജ്ഞാനപീഠം ജേതാവും പ്രമുഖ ഹിന്ദി കവിയുമായ  കേദാര്‍നാഥ് സിംഗ്. പതിനെട്ടാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ബാലാമണിഅമ്മ പുരസ്‌കാരം എംടിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംടിക്ക് പുരസ്‌ക്കാരം നല്കുവാനായതില്‍ തനിക്കു അതിയായ സന്തോഷമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംടിയിലെ സാഹിത്യകാരനെയും ചലച്ചിത്രകാരനെയും വേറിട്ട് കാണുവാന്‍ ആവില്ലെന്ന് പറഞ്ഞ അദ്ദേഹം, എംടിയുമൊത്തുള്ള യാത്രകള്‍ അനുസ്മരിച്ചു. എന്‍. അനന്തലക്ഷ്മിയുടെ കവിതാലാപനത്തോടെ ആരംഭിച്ച പുരസ്‌കാരസഭയില്‍ ഇ.എം. ഹരിദാസ് സ്വാഗതം പറഞ്ഞു. മൗനത്തിന്റെ ചിരിയാണ് എംടിയുടേതെന്ന്  അദ്ധ്യക്ഷഭാഷണം നടത്തിയ പ്രമുഖ എഴുത്തുകാരാന്‍ കെ.എല്‍. മോഹനവര്‍മ്മ പറഞ്ഞു.

മലയാള സാഹിത്യത്തിലെ മൂന്ന് തലമുറകള്‍ക്ക് ‘ഗൈടിംഗ് ഫാക്ടര്‍’ ആയ എംടിയെ ആദരിക്കുക വഴി നമ്മെ തന്നെയാണ് ആദരിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലാമണി അമ്മയുമായുള്ള സ്‌നേഹ സ്മരണകള്‍ പങ്കുവച്ച മകള്‍ ഡോ. സുലോചന നാലപ്പാട്ട് മലയാളത്തിന്റെ മാതൃഭാവമാര്‍ന്ന കവിതാശകലങ്ങള്‍ ചൊല്ലി. അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി  പി.എല്‍. ബാബു മംഗളപത്ര സമര്‍പ്പണം നടത്തി.

ഒരു അമ്മയുടെ അനുഗ്രഹം പോലെ വിനയത്തോടെയും സ്‌നേഹത്തോടെയും ഈ പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നുവെന്നു എംടി പ്രതിസ്പന്ദത്തില്‍ പറഞ്ഞു. ശൈശവം ക്രൗര്യങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുന്ന ഈകാലത്ത് നാം ബാലാമണി അമ്മയുടെ കവിതകളിലൂടെ കടന്നു പോകണം.

ബാലാമണി അമ്മ ഇംഗ്ലീഷും സംസ്‌കൃതവും സ്വന്തമായി പഠിച്ചു സ്വന്തം കവിതകള്‍ ആ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത അനുഗ്രഹീത കവയിത്രി ആണ്.അതേ സമയത്ത് ഒരു വീട്ടമ്മയുടെ എല്ലാ കെട്ടുപാടുകള്‍ക്കും ഉള്ളിലായിരുന്നു അവരുടെ ജീവിതം.

1968 മുതല്‍ തന്നെ  പാശ്ചാത്ത്യ  എഴുത്തുകാരനായ സോള്‍ ബെല്ലോയെ പോലെയുള്ളവര്‍  വായന മരിക്കുന്നുവെന്നു മുറവിളി കൂട്ടിയിരുന്നു. പക്ഷെ ഈ  എഴുത്തുകാരുടെ തന്നെ കൃതികള്‍ക്ക് പിന്നീട് വന്‍ പ്രചാരം ലഭിക്കുകയുണ്ടായിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പ്രൊഫ. സി.എന്‍. രത്‌നം നന്ദി പറഞ്ഞ സഭയില്‍ സി.എന്‍. സജിനിയും ജോബി ബാലകൃഷണനും അവതാരകരായിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

പുതിയ വാര്‍ത്തകള്‍

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.