Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോഴി-താറാവ് കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:37 pm IST
inErnakulam

കൊച്ചി: പക്ഷിപ്പനി ഭീതി വ്യാപകമായതോടെ സംസ്ഥാനത്തെ കോഴി-താറാവ് കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ്  ആന്റ് ട്രേഡേഴ്‌സ്  സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 80 ശതമാനത്തോളം കച്ചവടമാണ് നഷ്ടമായിരിക്കുന്നത്. ആലപ്പുഴ,കോട്ടയം ജില്ലകളില്‍ ചിലയിടങ്ങളില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി ബാധിച്ചുവെങ്കിലും വളര്‍ത്തുകോഴികള്‍ക്ക് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.എങ്കിലും കോഴി ഇറച്ചി വിപണനം ഇന്ന് പ്രതിസന്ധിയിലായിരിക്കുകയാണെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

കിലോയ്‌ക്ക് 90 രൂപ വിലയുണ്ടായിരുന്ന കോഴി ഇറച്ചി ഇപ്പോള്‍ 50 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ഉല്‍പ്പാദന ചെലവ് ഉള്‍പ്പെടെ കിലോയ്‌ക്ക്്് 70 രൂപയോളം കച്ചവടക്കാര്‍ക്ക് മുടക്കുള്ളപ്പോഴും 50 രൂപയ്‌ക്ക് വില്‍ക്കുന്നത് ്യൂഷ്ടത്തിന് ഇടയാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ 10ലക്ഷത്തോളം കോഴികര്‍ഷകരും കച്ചവടക്കാരും ഇത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. പക്ഷിപ്പനി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായിട്ടുള്ള അകാരണമായ ഭീതി അകറ്റുന്നതിനും കോഴികര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ബോധവല്‍ക്കരണം നടത്തുന്നതിനുമായി പഠനക്ലാസും സെമിനാറും സംഘടിപ്പിക്കും.

ഡിസംബര്‍ 1ന് എറണാകുളം ഇടപ്പള്ളി ഹൈവേഗാര്‍ഡന്‍ ഹോട്ടലില്‍ ്യൂനടക്കുന്ന സെമിനാര്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ്  ആന്റ് ട്രേഡേഴ്സ്  സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. സേതുമാധവന്‍ കോഴികളിലെ പക്ഷിപ്പനിയെക്കുറിച്ച് പഠനം ്യൂനടത്തും. കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ്  ആന്റ് ട്രേഡേഴ്‌സ്  സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി,ജോയിന്റ് സെക്രട്ടറി ടി എസ് പ്രമോദ്, അംഗങ്ങളായ വി ഡി തോമസ്, സി എ ജലീല്‍,ഷാജി മുല്ലക്കര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.