Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യൂജില്ലാ സ്‌കൂള്‍ കലാമേളയ്‌ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 10:34 pm IST
in Ernakulam

കൊച്ചി: കൗമാരപ്രതിഭകള്‍ മാറ്റുരക്കുന്ന റവന്യു കലാമേളയക്ക് മുന്നോടിയായി നടന്ന ഘോഷയാത്ര അത്തച്ചമയ ഘോഷയാത്രയെ ഓര്‍മ്മപ്പെടുത്തുന്നതായി. താലപ്പൊലി,മുത്തുക്കുട,കോല്‍കളി,ബാന്റ്‌മേളം,ഒപ്പന, നാടന്‍ പാട്ട്‌സംഘം, ചെണ്ടമേളം, കൊറിയന്‍ഡാന്‍സ്, സ്റ്റുഡന്‍സ് റെഡ് ക്രോസ് യൂണിറ്റ് ,ഭാരതമാത, സ്വാമിവിവേകാനന്ദന്‍ ,ഗാന്ധിജി തുടങ്ങിയ വിവിധ വേഷങ്ങള്‍ അണിഞ്ഞ വിദ്യാര്‍ത്ഥികള്‍ സ്‌കൗട്ട് ആന്‍ഡ് ഗെയ്ഡ് തുടങ്ങി വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രക്ക് അഴകേകി.

ഘോഷയാത്രയുടെ ഏറ്റവും മുന്നില്‍ കുതിരപ്പുറത്ത് യാത്ര ചെയ്ത  വിദ്യാര്‍ത്ഥിയായിരുന്നു പതാകാ വാഹകന്‍. ഇത് കാണികള്‍ക്ക് കൗതുകമായി.തൃപ്പൂണിത്തുറ സംസ്‌കൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്.ഘോഷയാത്ര കളക്ടര്‍ എം.ജി.രാജമാണിക്യം ഫഌഗ് ഓഫ് ചെയ്തു.

വിവിധ സ്‌കൂളുകളില്‍ നിന്നായി വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ആയിരത്തിലേറെ പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.ഘോഷയാത്രയില്‍ മികവു പുലര്‍ത്തിയതിയതിനുള്ള ഒന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ ശ്രീ വെങ്കടേശ്വര ഹൈസ്‌കൂള്‍ തൃപ്പൂണിത്തുറ, ഗവ: ഗേള്‍സ് ഹൈസ്‌കൂള്‍ എറണാകുളം, സികെസി എച്ച്എസ് പൊന്നുരുന്നി എന്നീ സ്‌കൂളുകള്‍ പങ്കിട്ടെടുത്തു.

സ്‌കളുകള്‍ക്ക് ട്രോഫികളും വിതരണം ചെയ്തു.  വൈകിട്ട് 5മണിയോടെ യാണ് ലായം കൂത്തമ്പലത്തില്‍ ഉദ്ഘാടനപരിപാടികള്‍ തുടങ്ങിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ അഞ്ച് വര്‍ഷം തുര്‍ച്ചയായി സംസ്ഥാന കലാമേളയില്‍ പഞ്ചവാദ്യത്തിന് ഒന്നാം സ്ഥാനം നേടിയ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പഞ്ചവാദ്യം അവതരിപ്പിച്ചു. തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ ഷൈന്‍ലാല്‍ സ്വാഗതവും സാബുവര്‍ഗ്ഗീസ്.എം നന്ദിയും പറഞ്ഞു.

ഘോഷയാത്രയുടെ ചെയര്‍മാന്‍ രാജീവ്, ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ സി.കെ ശശി, ശകുന്തള ജയകുമാര്‍, സ്റ്റുഡന്‍സ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍മാഷ്, തൃപ്പൂണിത്തുറ എഇഒ രവീന്ദ്രന്‍, പബഌസിററി കണ്‍വീനര്‍ എം.ഹരിദാസ് തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. നാളെ രാവിലെ 9 മണിമുതല്‍ രജിസ്‌ട്രേഷനും കലാപരിപാടികളും ആരംഭിക്കും.17 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.297 മത്സ ഇനങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.കലാമേള ഡിസംബര്‍  4ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

പുതിയ വാര്‍ത്തകള്‍

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.