Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫാക്ട് : അമോണിയ കാപ്രോലാക്ടം പ്ലാന്റുകള്‍ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 11:20 pm IST
inErnakulam

കൊച്ചി: അടഞ്ഞുകിടക്കുന്ന എഫ്എസിടിയുടെ അമോണിയ, കാപ്രോലക്റ്റം പ്ലാന്റുകള്‍ മൂന്നാഴ്ചയ്‌ക്കകം പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ഫാക്ട് സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവ. ഫാക്ട് ഉപയോഗിക്കുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വാറ്റ് ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെത്തുടര്‍ന്നാണിത്.

ദ്രവീകൃത പ്രകൃതിവാതകത്തിന് വില 24 ഡോളറായി ഉയര്‍ന്നതോടെ ജനുവരിയില്‍ അടച്ചുപൂട്ടിയ അമോണിയ പ്ലാന്റാണ് ആദ്യം പ്രവര്‍ത്തനസജ്ജമാക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് കാപ്രോലാക്റ്റം പ്ലാന്റിന്റെ പ്രവര്‍ത്തനവും ആരംഭിക്കും. പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ 5 മുതല്‍ 7 കോടി രൂപ വേണ്ടിവരും. ഫാക്ടിന് എല്‍എന്‍ജിയുടെ വാറ്റ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുമ്പോള്‍ യൂണിറ്റിന് 13.47 ഡോളറിന് പ്രകൃതിവാതകം ലഭ്യമാക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. നിലവില്‍ 15 ഡോളറാണ് എല്‍എന്‍ജിയുടെ വില. എല്‍എന്‍ജി ഉപയോഗം വഴി 60-70 മടങ്ങ് ഉല്‍പാദനം വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം.

ഫാക്ടിനെ പീഡിത വ്യവസായങ്ങളുടെ പട്ടികയിലാക്കുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ (ബിഐഎഫ്ആര്‍) നടത്താനിരുന്ന തെളിവെടുപ്പിന്റെ കാലാവധി മൂന്നുമാസം നീട്ടിയിട്ടുണ്ട്. രണ്ടാം തവണയാണ് കേന്ദ്രരാസവള മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം ബിഐഎഫ്ആര്‍ തെളിവെടുപ്പ് മാറ്റിവയ്‌ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഫാക്ടിന് പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് മൂന്നു മാസക്കാലത്തിനുള്ളില്‍ നല്‍കിയാലേ സ്ഥാപനത്തിന് നിലനില്‍ക്കാന്‍ സാധിക്കൂവെന്നും ചൂണ്ടിക്കാട്ടി.

ഉദ്യോഗമണ്ഡലില്‍ ഫാക്ടിനുള്ള 150 ഏക്കറില്‍ നിലിവില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഫാക്ട് ഡയറക്റ്റര്‍ ബോര്‍ഡ് യോഗം നിരസിച്ചുവെന്നും വ്യക്തമാക്കി. അതേസമയം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സ്ഥലം കൈമാറാന്‍ തീരുമാനിച്ചാല്‍ എതിര്‍ക്കാനാവില്ല. നിലനില്‍പ്പിനായി കഷ്ടപ്പെടുമ്പോള്‍ ഫാക്ടിന് ചിലത് ത്യജിക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.