Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ സ്‌കൂള്‍ കലോത്സവം: ഒരുക്കങ്ങളില്‍ പിഴവുകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2014, 11:18 pm IST
inErnakulam

കൊച്ചി: കൗമാര പ്രതിഭകള്‍ മാറ്റുരക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവം സംഘാടകരുടെ പിടിപ്പു കേടുകൊണ്ട് ഇക്കറി താളം തെറ്റും. തൃപ്പൂണിത്തുറയില്‍ നവമ്പര്‍ 29 ഡിസംബര്‍ 1,2,3,4 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ മല്‍സരവേദികള്‍ തെരഞ്ഞെടുത്തതില്‍ തന്നെ സംഘടനാ പിഴവ് ദൃശ്യമാണ്. കലോത്സവത്തിന്റെ പ്രധാനവേദി തയ്യാറാക്കിയിരിക്കുന്നത് ഗവ. ബോയ്‌സ് സ്‌കൂളിലാണ്. ഇവിടെയാകട്ടെ 200ല്‍ താഴെ പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണുള്ളത്.

വേദികള്‍ തമ്മിലുള്ള അകലം മല്‍സരാര്‍ത്ഥികളെ ഏറെ കുഴയ്‌ക്കും. കലോത്സവത്തിന്റെ പ്രധാന വേദിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെയുള്ള സംസ്‌കൃതം സ്‌കൂള്‍ മൈതാനിയിലാണ് ഭക്ഷണശാല തയ്യാറാക്കിയിരിക്കുന്നത്. ഇത് മല്‍സരാര്‍ത്ഥികളെയും അദ്ധ്യാപകരെയും രക്ഷകര്‍ത്താക്കളെയും ഏറെ വലക്കുന്ന മറ്റൊരുഘടകമാണ്. ഇവിടേക്കാണെങ്കില്‍ ഗതാഗത സൗകര്യം തീരെ കുറവാണ്.

കലോല്‍സവത്തിന്റെ ഉദ്ഘാടകനായ മന്ത്രി കെ.ബാബുവിന്റെ സൗകര്യാര്‍ത്ഥമാണ് 29ന് ഉദ്ഘാടനം നടത്തുന്നത്. പിറ്റേദിവസം ഞാറാഴ്ച മല്‍സരങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. കലവറയില്‍ പാല്‍ കാച്ചല്‍ ചടങ്ങ് മാത്രമാണുള്ളത്.

എട്ടുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് തൃപ്പൂണിത്തുറ ജില്ലാ കലോത്സവത്തിന് ആതിഥ്യമരുളാനൊരുങ്ങുന്നത്. ശനിയാഴ്ച രാവിലെ 10ന് എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്റ്റര്‍ എം.കെ.ഷൈന്‍മോന്‍ പതാകയുയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര ജില്ലാ കളക്റ്റര്‍ എം.ജി.രാജമാണിക്യം ഫ്‌ലാഗ് ഒഫ് ചെയ്യും. തൃപ്പൂണിത്തുറ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നുമാരംഭിക്കുന്ന ഘോഷയാത്ര കിഴക്കേ കോട്ടവഴി ലായം മൈതാനിയില്‍ സമാപിക്കും. വൈകിട്ട് 5ന് പ്രധാനവേദിയായ ലായം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് കലോത്സവത്തിന് തിരിതെളിയിക്കും. ചടങ്ങില്‍ കലോത്സവത്തിനവ് ലോഗോ തയാറാക്കിയ വിദ്യാര്‍ഥി വിഷ്ണുദാസ്, കലോത്സവവെബ്‌സൈറ്റ് ഡിസൈന്‍ ചെയ്ത കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥി രോഹിത് പോള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കും.

തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുക. ലായം മൈതാനത്തിനു പുറമേ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ഗവ,സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ് സിജിഎസ്എസ് ആന്‍ഡ് യുപിസ്‌കൂള്‍, ആര്‍എല്‍വിജി യുപി സ്‌കൂള്‍, സെന്റ് മേരീസ് എല്‍പി സ്‌കൂള്‍, സിഇഇസഡ്എംഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലായി പതിനാറു വേദികളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. 297 മത്സരഇനങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. അധ്യാപകര്‍ക്കു വിദ്യാര്‍ഥികള്‍ക്കുമായി അറുന്നൂറ് പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാവുന്ന ഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്. കലോത്സവ അടുപ്പുകളുടെ പാലുകാച്ചല്‍ ചടങ്ങും കലവറ നിറക്കലും ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് സംഘടിപ്പിക്കും.

കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍, നടത്തിപ്പ്, റിസള്‍ട്ടുകള്‍ എന്നിവക്കൊപ്പം ഓരോ വേദിയിലും അപ്പപ്പോള്‍ നടക്കുന്ന മത്സരങ്ങളുടെ വിവരങ്ങള്‍ തത്സമയം തന്നെ ണണണ.സമഹീഹമെ്മാ2014.ശി.എന്ന വെബ്‌സൈറ്റിലും പ്രത്യേകം തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍, ജനറല്‍ കണ്‍വീനര്‍ എം.കെ.ഷൈന്‍മോന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോബി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

Kerala

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

Kerala

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

News

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.