Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനപക്ഷയാത്രയ്‌ക്ക് ബാറുകളില്‍ നിന്നും പിരിവ് ; കോണ്‍ഗ്രസില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 11:10 pm IST
inErnakulam

മുവാറ്റുപുഴ: ജനപക്ഷയാത്രയ്‌ക്ക് യുവജനപ്രതിനിധി യുടെ നേതൃത്വത്തില്‍ ബാറുകളില്‍ നിന്നും പണപിരിവ് നടത്തിയെന്ന ആരോപണത്തെ തു ടര്‍ന്ന് മുവാറ്റുപുഴയില്‍ കോണ്‍ ഗ്രസില്‍ ഭിന്നത. യുവനേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് നേരിട്ട് പരാതി നല്‍കി. മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാക്കള്‍ സുധീരനോട് നേരിട്ട് ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തതോടെയാ ണ് മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിന് തുടക്കമായിരിക്കുന്നത്.

ജനപക്ഷ യാത്രയുടെ പേരി ല്‍ മുവാറ്റുപുഴയിലെ രണ്ട് ബാറുടമകളില്‍ വന്‍തുക പിരിച്ചെടുത്തുവെന്നാണ് ആരോപണമുയ ര്‍ന്നിരിക്കുന്നത്. പ്രാദേശിക നേ തൃത്വം അറിയാതെയാണ് പണവിരിവ് നടത്തിയിരിക്കുന്നത്. 50,000/–രൂപയാണ് മുവാറ്റുപുഴയിലെ ഒരു ബാറില്‍ നിന്ന് പിരിച്ചെടുത്തത്.

ബാറുടമയെ മറ്റ് നേതാക്കള്‍ വിളിച്ച് വിവരം ഉറപ്പാക്കിയതി നെ തുടര്‍ന്നാണ് യൂത്ത് കോണ്‍ ഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ബ ബിത് റോയിയും, സെക്രട്ടറി സ മീര്‍ കോണിക്കലും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് നേ രിട്ട് രേഖാമൂലം പരാതി നല്‍കിയത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിസിസി പ്രസിഡ ന്റി നെ ചുമതലപ്പെടുത്തിയിട്ടുണ്ടങ്കിലും ഈ അന്വേഷണം എവിടെയെത്തുമെന്ന ആശങ്കയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ക്കുള്ളത്.

സംഭവം വിവാദമായതോടെ ബാറുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോ കുകയും നേതാവ് നടത്തുന്ന ജ നപക്ഷയാത്ര വിജയിപ്പിക്കുന്നതിനായി ബാറുമുതലാളിമാരില്‍ നിന്നും വന്‍തുക പിരിച്ചെടുത്ത തിനെതിരെ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രചരണമാണ് നടത്തുന്നത്.

സംഭവത്തില്‍ ഒരുപറ്റം കോ ണ്‍ഗ്രസ് പ്രവര്‍ത്തകരും അമര്‍ ഷത്തിലാണ് അടുത്ത് നടക്കു ന്ന കോണ്‍ഗ്രസ് യോഗങ്ങളില്‍ ഈ സംഭവം വന്‍ പൊട്ടിതെറിക്ക് വഴിവക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.