Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പഴശ്ശി സ്മൃതിമന്ദിരം ഉദ്ഘാടനം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയതില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2014, 11:13 am IST
inKannur

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പണിത പഴശ്ശിരാജ സ്മൃതിമന്ദിര ഉദ്ഘാടന പരിപാടികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് നഗരസഭ പഴശ്ശിയിലെ ചരിത്രമുറങ്ങുന്ന പഴശ്ശിരാജാവ് ഉപയോഗിച്ചിരുന്ന കുളത്തില്‍ തൂണുകള്‍ നാട്ടി അതിന് മുകളില്‍ പഴശ്ശി സ്മാരകമന്ദിരമെന്ന പേരില്‍ ഒരു ചെറിയ കെട്ടിടം പണിതത്.

എന്നാല്‍ ചരിത്രമുറങ്ങുന്ന തിരുശേഷിപ്പായി പരിപാലിച്ചുപോരേണ്ട തലശ്ശേരി-മൈസൂര്‍ പാതക്കരികിലെ ഈ കുളം അപ്പാടെ നിലനിര്‍ത്തി പരിപാലിക്കുന്നതിന് പകരം ഇതിനെ വികൃമാക്കാനാണ് നഗരസഭ ശ്രമിച്ചത്. ഇതിനെതിരെ അന്നുതന്നെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പഴശ്ശിയുടെ മണ്ണില്‍ത്തന്നെ പാതയോരത്ത് വിശാലമായ സ്ഥലം ശേഷിക്കെയാണ് നഗരസഭ അവിടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആധുനിക രീതിയിലുള്ള മന്ദിരം പണിയുന്നതിന് പകരം ചരിത്രക്കുളത്തിന് മുകളില്‍ ചെറിയൊര കെട്ടിടം പണിത് തടിതപ്പുന്നത്.

പഴശ്ശി സ്മാരകത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സിപിഎം ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭ ഇന്ന് മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ പരിപാടികളിലെല്ലാം സ്വന്തം പാര്‍ട്ടിക്കാരെയും സില്‍ബന്തികളെയും തിരുകിക്കയറ്റി പഴശ്ശിരാജാവിനെയും അതിനോടൊപ്പമുള്ള ചരിത്ര നേട്ടങ്ങളെയും തങ്ങളുടേതാക്കിത്തീര്‍ക്കാനാണ് നഗരസഭാ ഭരണത്തിലൂടെ സിപിഎം ശ്രമം. 25 ന് നഗരസഭയിലെ മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് അടക്കമുള്ള 13 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചരിത്രവിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം പ്രഭാഷണത്തിനായി സ്വന്തം പാര്‍ട്ടിക്കാരെയും അനുഭാവികളെയുമാണ് തിരുകിക്കയറ്റിയിരിക്കുന്നത്. അപവാദമായി ഒന്നുരണ്ടുപേര്‍ പുറത്തു നിന്ന് ഉണ്ടെന്ന് മാത്രം.

പഴശ്ശിരാജയുടെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം നന്നായി പഠിച്ചവരും അത് അവതരിപ്പിക്കാനും കഴിവുള്ളവരെ പടിക്ക് പുറത്താക്കിയാണ് നഗരസഭയുടെ പ്രത്യേകം ക്ലാസ് നല്‍കിയുള്ള പ്രഭാഷകരുടെ തെരഞ്ഞെടുപ്പ്. ഇവരെല്ലാം ചേര്‍ന്ന് പഴശ്ശിയുടെ ചരിത്രത്തെ തങ്ങള്‍ക്കനുസരിച്ച് വളക്കുകയും ഒടിക്കുകയും ചെയ്യുമെന്നുറപ്പാണ്. മുന്‍ എംഎല്‍എ കെ.കെ.ശൈലജ ടീച്ചര്‍ പരിപാടിയില്‍ രണ്ട് സ്ഥലത്ത് ഇടം നേടിയപ്പോള്‍ മറ്റ് മുന്‍ എംഎല്‍എമാര്‍ ആരും തന്നെ ചിത്രത്തിലില്ല. പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലെ കൗണ്‍സിലര്‍മാരെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചരിത്രസെമിനാറില്‍ സ്ഥലം കൗണ്‍സിലറെ ഉള്‍പ്പെടുത്തിയില്ല എന്ന് യുഡിഎഫുകാരും ആരോപിക്കുന്നു. പരിപാടി നടക്കുന്ന മറ്റ് സ്ഥലങ്ങളിലെ കൗണ്‍സിലര്‍മാര്‍ സിപിഎമ്മുകാരായതുകൊണ്ടാണ് അവരെ ഉള്‍പ്പെടുത്തിയതെന്നും എന്നാല്‍ ചരിത്രസെമിനാര്‍ നടക്കുന്ന സ്ഥലത്തെ കൗണ്‍സിലര്‍ കോണ്‍ഗ്രസ്സുകാരനായതുകൊണ്ടാണ് അവഗണനയെന്നും യുഡിഎഫ് ആരോപിക്കുന്നു. പരിപാടിയുടെ ബ്രോഷറിലെ പഴശ്ശിരാജയുടെ ചരിത്രത്തെക്കുറിച്ചും പരക്കെ ആക്ഷേപമുണ്ട്. ചരിത്രരേഖകളില്‍ പറയുന്ന രീതിയിലല്ല പഴശ്ശിരാജാവിനെ ഛായാചിത്രത്തില്‍ അവതരിപ്പിച്ചതെന്നും ചരിത്രത്തോട് ഒട്ടും നീതിപുലര്‍ത്തുന്നതല്ല ചിത്രമെന്നും പരക്കെ ആക്ഷേപമുണ്ട്.

ബിജെപി അടക്കമുള്ള ഹിന്ദു സംഘടനകളെയും പരിപാടിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി നടക്കുന്ന ആദരിക്കല്‍ ചടങ്ങിലും സിപിഎം കാഴ്ചപ്പാടുള്ളവരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരിപാടിയുടെ ഉദ്ഘാടനത്തിന് ലീഗ് മന്ത്രിയെ ക്ഷണിച്ചതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.