Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചിലവന്നൂരിലെ പട്ടികജാതി കോളനിയില്‍ മതപരിവര്‍ത്തനം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:32 pm IST
inErnakulam

കടവന്ത്ര: ചിലവന്നൂര്‍ പട്ടികജാതി കോളനിയിലെ താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന ബണ്ട് റോഡ്, പാണ്ടാരച്ചിറ റോഡ് എന്നിവിടങ്ങളിലെ പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പെന്തക്കോസ്ത് സഭ, യഹോവ സാക്ഷികള്‍ എന്നീ വിഭാഗങ്ങളാണ് നിരക്ഷരരായ വീട്ടമ്മമാരെ ഉന്നമിട്ട് മതപരിവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുള്ളത്.

വീടുകളില്‍ സ്‌നേഹവും വിശ്വാസവും നേടിക്കഴിഞ്ഞാല്‍ ഗൃഹനാഥനെയും ഇവരുടെ കെണിയില്‍ വീഴ്‌ത്തുന്നു. തുടര്‍ന്ന് ജോലിയും വീടും കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങളായി എത്തുന്നു. പിന്നെ പ്രാര്‍ത്ഥനകളും മതപരിവര്‍ത്തനവും നടക്കും. ഇതിനിടയില്‍ ഹിന്ദു സംഘടനകളുമായി ഒരു കാരണവശാലും ഇവര്‍ അടുക്കരുതെന്ന നിബന്ധനയും വരും. ഏറെക്കുറെ ഇവരുടെ കെണിയില്‍ വീണുകഴിഞ്ഞാല്‍ ഇവര്‍ ഉന്നയിക്കുന്നതെല്ലാം ഈ കുടുംബങ്ങള്‍ അംഗീകരിക്കും.

ഏതാണ്ട് 10 വര്‍ഷമായി ചിലവന്നൂരില്‍ താമസിക്കുന്ന കടവന്ത്രയില്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തമിഴ്‌നാട്ടുകാരനായ യുവാവ് വീട്ടിലില്ലാത്ത തക്കം നോക്കി മതപരിവര്‍ത്തന പ്രവര്‍ത്തകര്‍ വീട് സന്ദര്‍ശിച്ച് ഭാര്യയെയും മക്കളെയും കെണിയില്‍ വീഴ്‌ത്തി. നിരക്ഷരരായ ആ വീട്ടമ്മയും മക്കളും പിന്നീട് ഇവര്‍ പറയുന്ന വഴിയെ സഞ്ചരിച്ച് തുടങ്ങി. ഓട്ടോറിക്ഷാഡ്രൈവറും മെല്ലെ ഇവരോടൊപ്പം സഹകരിച്ച് തുടങ്ങുകയായിരുന്നു. കടവന്ത്രയിലെ പ്രബല ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനായ ബിഎംഎസിന്റെ പ്രവര്‍ത്തകനായിരുന്നു ഈ ഓട്ടോഡ്രൈവര്‍ ബിജെപിയിലും സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ഭാര്യയുടെ ആവശ്യപ്രകാരം മേല്‍പ്പറഞ്ഞ സംഘടനകളുമായി ഇനി അടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് വരാതായപ്പോള്‍ സംഘാടകര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തങ്ങള്‍ മരണപ്പെട്ടാല്‍ ഉടന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അങ്ങനെ നടക്കണമെങ്കില്‍ വിഗ്രഹാരാധന പാടില്ല എന്നും അതുകൊണ്ടാണ് തന്റെ ഭര്‍ത്താവ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വരാത്തതതെന്നും ഇവര്‍ പറയുന്നു. ഇത്തരം അജ്ഞതകള്‍ മുതലെടുത്താണ് വ്യാപക മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

Kerala

യു. എസിലെ ഇരട്ടക്കൊലയ്‌ക്കു പിന്നില്‍ അനില തന്നെയോ? ഇനിയും വിശ്വസിക്കാനാവാതെ മൂന്നിലവുകാര്‍

Kerala

സ്ത്രീകളെ സ്വര്‍ണ്ണാഭരണം പോലെ പെട്ടിക്കകത്ത് സൂക്ഷിക്കണമെന്ന് കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശബ്നം നൂര്‍ജഹാന്‍

Kerala

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

News

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.