Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബൗദ്ധികശക്തി കൊണ്ട് ഭാരതം ലോകത്തെ കീഴടക്കണം: ദലൈലാമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 10:47 am IST
inIndia

ദല്‍ഹിയില്‍ പ്രഥമ ലോകഹിന്ദു കോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ദലൈലാമയെ ആദരിച്ചപ്പോള്‍. സമീപം വിശ്വഹിന്ദുപരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍

ന്യൂദല്‍ഹി: അയ്യായിരത്തിലധികം വര്‍ഷത്തെ ബൗദ്ധിക ശക്തികൊണ്ടാണ് ഭാരതം ലോകത്തെ കീഴടക്കേണ്ടതെന്ന് ദലൈലാമ. ആദ്യകാല തത്വചിന്തകളില്‍ ശക്തവും പ്രബലവുമായത് ഭാരതീയ തത്വചിന്തയായിരുന്നെന്നും ദലൈലാമ പറഞ്ഞു. പ്രഥമ ലോകഹിന്ദു കോണ്‍ഗ്രസ് ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവിന്റെ കാര്യത്തില്‍ വളരെ സമ്പുഷ്ടമായിരുന്നു ഭാരതം. ആ ഭാരതത്തെയാണ് ലോകം അംഗീകരിച്ചത്. അഹിംസയുടേയും മതസൗഹാര്‍ദ്ദത്തിന്റേയും വക്താക്കളായി മാറേണ്ടത് ഭാരതീയരാണ്. ഭാരതത്തിന്റെ സാംസ്‌ക്കാരിക പാരമ്പര്യമൂല്യങ്ങള്‍ പാലിക്കാനും നിലനിര്‍ത്താനുമുള്ള കേന്ദ്രങ്ങളാണ് കൂടുതലായി വേണ്ടത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമായി ക്ഷേത്രങ്ങള്‍ കൂടുതലായി ഉണ്ടാക്കുന്നതിനു പകരം ഹിന്ദു സാംസ്‌ക്കാരിക നിലയങ്ങള്‍ പണിയാന്‍ ശ്രദ്ധിക്കണം. ഇത്തരം കേന്ദ്രങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കണം, ദലൈലാമ പറഞ്ഞു.

ദേഷ്യം, ആര്‍ത്തി, ഭയം തുടങ്ങിയ വികാരങ്ങളാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഇത്തരം വികാരങ്ങളെ അടക്കാന്‍ ആവശ്യമായത് അറിവാണ്. അത്തരം അറിവ് ലോകത്തിനു നല്‍കുന്നതില്‍ ഒന്നാമതായിരുന്നു ഭാരതം.

വെല്ലുവിളികളുണ്ടായാല്‍ മാത്രമേ വികസനവും വരൂ. വൃത്യസ്ഥമായ ചിന്തകളാണ് വികസനം കൊണ്ടുവരുന്നത്. പ്രാചീന ഭാരതം ബുദ്ധമതത്തിന്റെ ഗുരുസ്ഥാനത്താണെന്നു പറഞ്ഞ ദലൈലാമ അധുനിക ഭാരതത്തെ ആ സ്ഥാനത്തു കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചു. ആധുനിക ഭാരതം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടതാണ് കാരണം. ഇതു മാറേണ്ടതുണ്ട്. പ്രാചീന സംസ്‌ക്കാരവും തത്വചിന്തയും നിലനിര്‍ത്താന്‍ ശ്രമമുണ്ടാകണം, ദലൈലാമ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഹിന്ദുസമൂഹത്തിന്റെ അഭിവൃദ്ധിക്കായി ഒരുമിച്ചു ചേരേണ്ട കൃത്യമായ സമയം ഇതാണെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പറഞ്ഞു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ശരിയായ സമയമെന്നത് മറ്റു പരിസ്ഥിതികളെ ആശ്രയിച്ചല്ല മറിച്ച് ആ പ്രവര്‍ത്തനം ആരംഭിച്ചതു മുതലാണെന്നും സര്‍സംഘചാലക് പറഞ്ഞു. ലക്ഷ്യം നേടുന്നതുവരെ ആരംഭിച്ച പ്രവര്‍ത്തനം തുടരണമെന്നും മോഹന്‍ഭാഗവത് പറഞ്ഞു.

വിശ്വഹിന്ദുപരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍, ശ്രീലങ്ക നോര്‍ത്ത് പ്രൊവിന്‍സ് മുഖ്യമന്ത്രി ജസ്റ്റിസ് സി.വി വിഘ്‌നേശ്വരന്‍, വിഎച്ച്പി പ്രസിഡന്റ് രാഘവ റെഡ്ഡി എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിര്‍മ്മല സീതാരാമന്‍, സിനിമാ സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, എം.ഡി നാലപ്പാട്ട് തുടങ്ങിയവര്‍ വിവിധ സെമിനാറുകളില്‍ പങ്കെടുത്തു. 50 രാജ്യങ്ങളില്‍ നിന്നായി 1800 പേരാണ് മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 86 പേര്‍ സമ്മേളനത്തിന് എത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.