Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുവൈറ്റിലെ മലയാളി നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 06:15 am IST
inIndia

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ കണ്ടപ്പോള്‍

തിരുവനന്തപുരം: കുവൈറ്റില്‍ തൊഴില്‍ നഷ്ടപ്പെട്ട 450ഓളം മലയാളി നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്. കുവൈറ്റില്‍ തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന മലയാളി നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ കണ്ടു.

പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ഇടപെടലുകളുണ്ടാകുമെന്ന് ഉറപ്പു നല്‍കിയ സുഷമാ സ്വരാജ് ഇതു സംബന്ധിച്ച് കുവൈറ്റ് ഇന്ത്യന്‍ എമ്പസിയിലെ ഉദ്യോഗസ്ഥര്‍ക്കും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. കുവൈറ്റിലെ അല്‍-എസ്സെ മെഡിക്കല്‍ ആന്റ് സയന്റിഫിക് എക്വിപ്‌മെന്റ് കമ്പനിയുടെ കരാര്‍ പ്രകാരം കുവൈറ്റ് സര്‍ക്കാരിന്റെ ആരോഗ്യമേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍. ഈ കമ്പനിയാണ് ആരോഗ്യമേഖലയിലേക്കാവശ്യമായ നഴ്‌സുമാരെയും മറ്റും നല്‍കിയിരുന്നത്.

2003 മുതല്‍ ജോലി ചെയ്യുന്ന നഴ്‌സുമാരും ഇക്കൂട്ടത്തിലുണ്ട്. കമ്പനിക്ക് കുവൈറ്റ് ആരോഗ്യ മേഖലയിലുണ്ടായിരുന്ന കരാര്‍ നഷ്ടപ്പെടുകയും നഴ്‌സുമാരുടെ കരാര്‍ കാലാവധി കഴിഞ്ഞമാസം 26ന് അവസാനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവരുടെ താമസ സ്ഥലങ്ങള്‍ ഒഴിഞ്ഞുകൊടുക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

കുവൈറ്റ് ആരോഗ്യമേഖലയില്‍ നിന്ന് ലൈസന്‍സ് നേടുകയും മതിയായ പ്രവൃത്തി പരിചയമുള്ളവരുമാണ് 450 ഓളം നഴ്‌സുമാര്‍.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെയും കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെയും ഇവര്‍ സമീപിച്ചെങ്കിലും ആശാവഹമായ ഇടപെടല്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാസ്വരാജിനെ കണ്ടത്. ഇന്ത്യയിലും കുവൈറ്റിലും ബാങ്കുകളില്‍ ഉള്‍പ്പടെ ബാധ്യതകളുള്ളവരാണ് നഴ്‌സുമാരില്‍ അധികം പേരും. അതിനാല്‍ തൊഴിലില്ലാതെ ഇവര്‍ക്ക് കുവൈറ്റില്‍ പിടിച്ചു നില്‍ക്കാനാകില്ല. കേരളത്തിലേക്ക് വന്നാല്‍ പെട്ടന്ന് തൊഴില്‍ ലഭിക്കുന്ന സാഹചര്യവുമില്ല.

ഇവരില്‍ കൂടുതല്‍ പേരും കേരളത്തില്‍ തൊഴില്‍ നേടാനുള്ള പ്രായപരിധി കഴിഞ്ഞവരുമാണ്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ നിരവധി തൊഴിലവസരങ്ങള്‍ ഇപ്പോള്‍ ഉണ്ട്. ആ സാഹചര്യത്തില്‍ അവര്‍ക്ക് അവിടെ തന്നെ തൊഴില്‍ ലഭ്യമാക്കാനുള്ള അടിയന്തര ഇടപെടലുകള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് വി.മുരളീധരന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ സ്വാശ്രയ ബിഎഡ് സെന്ററുകള്‍ തുടരുന്നതിന് യുജിസി മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വി.മുരളീധരന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. കേരളത്തിലെ സ്വാശ്രയ ബിഎഡ് സെന്ററുകളിലെ അധ്യാപകര്‍ക്ക് യുജിസി മാനദണ്ഡമനുസരിച്ച് ശമ്പളം നല്‍കാത്തതിനാല്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് മാസത്തെ സമയം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് മുരളീധരന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പ് കേന്ജ്ര മന്ത്രി നല്‍കിയതായി വി.മുരളീധരന്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.