Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചാളത്ത് നിര്‍മ്മാണം തടഞ്ഞു; ഇരുന്നൂറോളം പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2014, 05:59 am IST
inErnakulam

ജനകീയ സമര സമതി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ

കൊച്ചി: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പച്ചാളം മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. ഇന്നലെ രാവിലെ ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണത്തോടെ പണികള്‍ പുനരാരംഭിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. രാവിലെ 8.30ഓടെ പച്ചാളം കാട്ടുങ്കല്‍ ക്ഷേത്രത്തിന് മുന്‍പില്‍ എത്തിയ സംഘത്തെ ജനകീയ സമര സമതിയും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കൈകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരടക്കം നൂറോളം പേരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമരസമതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

യഥാര്‍ത്ഥ മേല്‍പാലം അട്ടിമറിച്ച് നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപിച്ചുകൊണ്ടുള്ള അശാസ്ത്രീയമായി പാലം നിര്‍മ്മിക്കാന്‍ അനുവദിക്കുകയില്ലന്നും എന്ത് വില കൊടുത്തു എതിര്‍ക്കുമെന്ന് പറഞ്ഞതോടെ കൂടുതല്‍ സംഘര്‍ഷമാകുകയായിരുന്നു. നിരവധിപേര്‍ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് എത്തിയതോടെ പോലീസ് ഉന്നതരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകുകയായിരുന്നു. എറണാകുളം തഹസില്‍ദാര്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനകീയ സമര സമതി പ്രവര്‍ത്തകരുമായി കളക്ടര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

പ്രതിഷേധം വ്യാപകമാകുമെന്ന് ഉറപ്പായതോടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ജനകീയസമരസമതി ജനറല്‍ കണ്‍വീനറും ബിജെപി മണ്ഡലം സെക്രട്ടറിയുമായ അബിജു സുരേഷ് പറഞ്ഞു. എന്നാല്‍ വൈകിട്ടോടെ പച്ചാളത്ത് നിര്‍മ്മിക്കുന്ന റെയില്‍വേ മേല്‍പ്പാലത്തിനായി കാട്ടുങ്കല്‍ ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുക്കില്ലെന്ന് ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം വ്യക്തമാക്കി. നിലവില്‍ തുടരുന്നു നിര്‍മാണപ്രവര്‍ത്തനം തുടരുമെന്നറിയിച്ച കളക്ടര്‍ തിങ്കളാഴ്ച വീണ്ടും സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രതിഷേധ സമരത്തിന് ആര്‍എസ്എസ് കൊച്ചിമഹാനഗര്‍കാര്യവാഹ് രാജേഷ് ചന്ദ്രന്‍, മണ്ഡല്‍ കാര്യവാഹ് പി.കെ ദിനില്‍, പ്രദീപ്, ബാബുപച്ചാളം, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് എന്‍.സജികുമാര്‍, സംസ്ഥാനസമതി അംഗം അഡ്വ: പി.കൃഷ്ണദാസ്,കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബാലചന്ദ്രന്‍, ഏരിയ പ്രസിഡന്റ് അശോകന്‍ അയ്യപ്പന്‍കാവ്, അനില്‍ വടുതല, മണ്ഡലം പ്രസിഡന്റ് കെഎസ് .സുരേഷ്‌കുമാര്‍, വൈസ്പ്രസിഡന്റ് ദിലീപ്കുമാര്‍, ക്യാപ്പറ്റന്‍ സുന്ദരം, അഡ്വ; പ്രദീപ് വിശ്വനാഥ്, വിവേക് അയ്യപ്പന്‍കാവ്,സമരസമിതി നേതാക്കളായ ജോസിമാത്യു, കെ.ആര്‍.രമേഷ്, സരിതസന്തോഷ്, ഹേമസുധീര്‍, കാട്ടുങ്കല്‍ ക്ഷേത്രഭാരവാഹികളായ പ്രദീപ് വിശ്വേഷ്, ഭാനുപ്രകാശ്, സുധീര്‍ ,ജൂസ് ബിജു,അനില്‍,ജോണി,പോള്‍,സണ്ണിആനലോനില്‍,സേവ്യര്‍,ഫെലിക്‌സ് പൂലൂടാന്‍,ബാബു ഈരത്തറ എന്നിനവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വ നല്‍കി.തുടങ്ങി വിവിധ സംഘടനാ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.