Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്ന കേസുകളില്‍ മൂന്നിരട്ടി വര്‍ദ്ധന : ജസ്റ്റിസ് ജെ.ബി.കോശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 11:37 pm IST
in Ernakulam

കാക്കനാട് : കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍  മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെയെത്തുന്ന  കേസുകളില്‍ മൂന്നിരട്ടി  വര്‍ദ്ധനയാണ് ഉണ്ടായതെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു.ഒക്ടോബര്‍ 30 വരെ 10,500 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ദിവസേന 50 കേസുകള്‍ എന്ന ക്രമത്തില്‍ ഇവ പരിഗണിക്കേണ്ടി വരും. പോലീസ് നടപടികള്‍ വൈകിക്കുന്നതിനാലാണ് ജനങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ നീതിക്കായെത്തുന്നത്. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിനു ശേഷം ‘ജന്മഭുമി’ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ സംഘത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

പരിമിതികളുണ്ടെങ്കിലും അന്വേഷണം ശക്തമായി നീങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്.ഇപ്പോള്‍ ഒരു ഡി.ഐ.ജി.,എസ് പി.ഡി വൈ എസ് പി,മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ജനങ്ങള്‍ കേസുകള്‍ക്കായി കമ്മീഷനെ സമീപിക്കുന്നതോടൊപ്പം തന്നെ അനാവശ്യ കേസുകളും കമ്മീഷന് മുന്‍പാകെ എത്തുന്നുണ്ട്. ഇന്നലെ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പുതിയവ  ഉള്‍പ്പെടെ  44 പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു.20 എണ്ണം തീര്‍പ്പാക്കി.

ജന്മനാ അംഗവൈകല്യം ബാധിച്ച  മകന്റെ ചികില്‍സാ  സഹായത്തിന് അപേക്ഷിക്കുന്നതിനുളള റേഷന്‍ കാര്‍ഡ് കുടുംബനാഥന്‍ കൊടുക്കുന്നില്ലെന്ന് മാതാവ് സിന്ധുവിന്റെ പരാതി മനുഷ്യാവകാശ  കമ്മീഷന്‍ പരിഗണിച്ചു.കമ്മീഷന്റെ നിര്‌ദേശ പ്രകാരം സിറ്റി റേഷന്‍ ഓഫീസര്‍, പറവൂര്‍ താലൂക്ക്  സപ്ലൈ  ഓഫീസര്‍ എന്നിവര്‍ ഇടപെട്ട്  റേഷന്‍ കാര്‍ഡ് തിരികെ നല്‍കി. മകന്  ഓപ്പറേഷന്‍ നടത്തുന്നതിന് 10 ലക്ഷത്തോളം രൂപ ചെലവ് ഉള്ളതിനാല്‍ കഴിയുന്നത്ര ധന സഹായം നല്‍കുവാന്‍ ജില്ലാ കളക്ടറോടും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും കമ്മീഷന്‍ നിര്‍ദേശിച്ചു. പാലാരിവട്ടം സ്വദേശിനി താമസിക്കുന്ന ഫഌാറ്റില്‍ അനാശാസ്യം നടക്കുന്നതായി വ്യാജ പരാതി നല്‍കി  പാലാരിവട്ടം പോലീസ് നിരന്തരം ചോദ്യം ചെയ്ത് ശല്യം ചെയ്യുന്നതായ യുവതിയുടെ  പരാതി അന്വേഷിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.