Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാര്‍കോഴ: എല്‍ഡിഎഫിന്റേത് രാഷ്‌ട്രീയ പാപ്പരത്തം: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 11:36 pm IST
in Ernakulam

അങ്കമാലി: ബാര്‍ പ്രശ്‌നത്തില്‍ കെ.എം. മാണി കോഴവാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ഏത് അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫിന് ഇതുവരെ പറയുവാന്‍ കഴിയാത്തത് രാഷ്‌ട്രീയപാപ്പരത്തമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. കെ.എം. മാണിയെ രക്ഷപ്പെടുത്തുവാന്‍ വേണ്ടിയാണ് കോഴ പ്രശ്‌നത്തില്‍ വ്യക്തമായ ഒരു തീരുമാനം എടുക്കുവാന്‍ സി.പി.ഐ.(എം) ന് കഴിയാത്തത് കോണ്‍ഗ്രസിനെ രക്ഷിക്കുന്നതിന് വേണ്ടിമാത്രമാണ് സിപിഐ.(എം) സമരം നടത്തുന്നത് എന്ന് സിപിഐ പറയുന്നതില്‍ ബിജെപി. യോജിക്കുന്നു.  ബിജെപി ഇത് നേരത്തെ പറഞ്ഞിരുന്നതാണ്.

ജനദ്രോഹനയങ്ങളുമായി മുന്നോട്ടുപോകുന്ന ഇരുമുന്നണികള്‍ക്കെതിരെയും പ്രതികരിക്കുവാന്‍ ബിജെപിക്ക് മാത്രമെ കഴിയുകയുള്ളു. കഴിഞ്ഞ എന്‍ഡിഎ ഭരണകാലത്ത് തുടങ്ങിവെച്ച ശബരിപാത പദ്ധതി അട്ടിമറിക്കുന്നതിനുവേണ്ടിയാണ് കേരളത്തിലെ ഇരുമുന്നണികളും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അലയ്‌മെന്റ് മാറ്റുന്നതിനും മറ്റും കേരളകോണ്‍ഗ്രസുകളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതെന്ന് എം.ടി. രമേശ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായിട്ട് സ്ഥലമെടുപ്പിനും മറ്റുമായി പണം നല്‍കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടികളാണ് ഇരുമുന്നണികളും സ്വീകരിച്ചുവരുന്നത്.

കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്ന വിക,ന ഫണ്ടുകളില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കുന്നതു പോലെ ശബരി പാത പദ്ധതിയുടെ കാര്യത്തിലും നടപ്പിലാക്കണം. കേരളത്തിന്റെ വികസനത്തിനും മലയോര പ്രദേശത്ത് നിന്നും വേഗതയില്‍ ചരക്ക് നീക്കം നടത്തുന്നതിനും ഉപകാരപ്രദമായ ശബരിപാത വേഗതയില്‍ പൂര്‍ത്തീകരിക്കുവാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുമെന്നും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്‌ട്രീയം കാണരുതെന്നും എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അങ്കമാലി രുഗ്മണി ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാക്കളായ എം.എ. ബ്രഹ്മരാജ്, ബിജു പുരുഷേത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.