Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എസ്‌സി, എസ്ടി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മതില്‍ തകര്‍ന്നു വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 10:52 pm IST
inErnakulam

കിഴക്കമ്പലം: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പട്ടിമറ്റം ടെംബിള്‍ പാലത്തിന് സമീ പം എസ്എന്‍ഡിപി ഹാളിന് അ രികില്‍ കുന്നത്തുനാട് എസ്‌സി എസ്ടി ഫണ്ടുപയോഗിച്ച് നിര്‍ മ്മാണത്തിലിരിക്കുന്ന മതിലി ന്റെ എട്ട് മീറ്ററോളം ഭാഗമാണ് ക ഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. നിര്‍മ്മാണത്തിലുള്ള അശാസ്ത്രീയതയാണ് മതില്‍ പൊ ളി ഞ്ഞ് വീഴാന്‍ കാരണമെന്ന് നാ ട്ടുകാര്‍ പറഞ്ഞു. പത്ത് മീറ്ററോ ളം ഉയരത്തില്‍ നിര്‍മ്മിക്കുന്ന മ തില്‍ തൂക്കായിട്ട് നിര്‍മ്മിച്ചതാണ് ഇടിഞ്ഞ് വീഴാന്‍ കാരണം.

നാല് മീറ്ററിനിടയില്‍ കോ ണ്‍ക്രീറ്റ് ചെയ്യത് ബലപ്പെടുത്തിയതിന് ശേഷം കുറച്ച് ചെരിച്ച് നിര്‍മ്മിച്ചിരുന്നെങ്കില്‍ മതില്‍ പൊളിഞ്ഞ് വീഴില്ലായിരുന്നുവെ ന്നും പഞ്ചായത്ത് വര്‍ക്കുകള്‍ ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കുന്നത്തുനാട് പഞ്ചായത്തിലെ കുമാരപുരം പ്രഥാമിക ആരോഗ്യകേന്ദ്രത്തിന്റെ പണിയും ഇതെപോലെ പ്രായോഗിക പരിജ്ഞാനമില്ലാത്തവര്‍ക്ക് നല്‍കിയതി ന്റെ ഫലമായി ബീമുകള്‍ക്ക് അ ടിയില്‍ വരേണ്ട ഭിത്തികള്‍ ര ണ്ടുംമൂന്നും അടികള്‍ മാറി പണിതത.് പഞ്ചായത്തിനെതിരെ ശ ക്തമായ ജനകീയ സമരം നടത്തിയാണ്  ഈ അഴിമതിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചത്.

ഈ പഞ്ചായത്ത് ഭരണസമിതി നടത്തികൊണ്ടിരിക്കുന്ന മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടേയും കോണ്‍ട്രാക്ടര്‍മാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ യോ ഭരണത്തില്‍ നേതൃത്വം ന ല്‍കുന്ന പാര്‍ട്ടിക്കാരുടെയോ ബിനാമികളാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് പ ല പദ്ധതികള്‍ക്കും വേണ്ടത്ര സു രക്ഷയോ ഉറപ്പോ ഇല്ലാതാവാന്‍ കാരണം.

കുന്നത്തുനാട് പഞ്ചായത്ത് നടപ്പിലാക്കിയ മുഴുവന്‍ വികസ ന പ്രവര്‍ത്തനങ്ങളെപറ്റിയും സ മഗ്രമായ അന്വേഷണം വേണമെന്നും ഇതില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.