Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രങ്ങളില്‍ മണ്ഡല മഹോത്സവം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 10:51 pm IST
inErnakulam

പെരുമ്പാവൂര്‍: തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവംതുടങ്ങി. തിരുവുത്സവം, ഏകാദശി, ദശാവതാര ദര്‍ശനം എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍. 22 മുതല്‍ 27 വരെയാണ് തിരുവുത്സവം. 22ന് വൈകിട്ട് 6.30ന് കൊടിയേറ്റ്. തന്ത്രി തരണ നല്ലൂര്‍ രാമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 23-ന് വൈകിട്ട് 7-ന് നൃത്തസന്ധ്യ, 8-ന് വിളക്കിനെഴുന്നള്ളിപ്പ്, 26ന് വലിയ വിളക്ക്, രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, നാദസ്വരം, പഞ്ചാരിമേളം-കിടങ്ങൂര്‍ ധനഞ്ജയന്‍ ഭട്ടതിരി, 12.30-ന് മഹാപ്രസാദഊട്ട്, വൈകിട്ട് 7-ന് മേജര്‍ സെറ്റ് പഞ്ചവാദ്യം, തുടര്‍ന്ന് വലിയവിളക്ക് എഴുന്നള്ളിപ്പ്. 27-ന് രാവിലെ 7-ന് ആറാട്ടെഴുന്നള്ളിപ്പ്, പണ്ടിമേളം-ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, കൊടിക്കീഴില്‍ പറ, കലശാഭിഷേകം, ആറാട്ട് സദ്യ. ഡിസംബര്‍ 2-ന് തോട്ടുവ ഏകാദശി രാവിലെ 8.30-ന് എഴുന്നള്ളിപ്പ്, ഡബിള്‍ നാദസ്വരം-മൂവാറ്റുപുഴ ജയചന്ദ്രന്‍ ആന്റ് പാര്‍ട്ടി, പഞ്ചാരിമേളം ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍, വൈകിട്ട് 3-ന് കാഴ്ചശ്രീബലി, പകല്‍ പൂരം മേജര്‍സെറ്റ് പഞ്ചവാദ്യം ചോറ്റാനിക്കര വിജയന്‍ മാരാര്‍, രാത്രി 9മുതല്‍ ഏകാദശി വിളക്ക്. ഡിസംബര്‍ 16 മുതല്‍ ദേവീഭാഗവത ദ്വാദശയജ്ഞം, 17 മുതല്‍ 27 വരെ ദശാവതാര മഹോത്സവം, 17-ന് വൈകിട്ട് 7-ന് സംഗീത സന്ധ്യ, 18ന് വൈകിട്ട് 7-ന് കഥകളി, 19ന് വൈകിട്ട് 7-ന് സംഗീതക്കച്ചേരി, 20ന് വൈകിട്ട് 7-ന് സംഗീത കച്ചേരി, 21ന് നൃത്തസന്ധ്യ, 24-ന് ബാലെ, 25-ന് കൃഷ്ണനാട്ടം, 26-ന് നൃത്ത സന്ധ്യ , 27-ന് വിശ്വരൂപ ദര്‍ശനം.

കോതമംഗലം: കൂവള്ളൂര്‍ ശിവക്ഷേത്രത്തിലെ ഈ വര്‍ഷ ത്തെ മണ്ഡലപൂജാ മഹോത്സവം തുടങ്ങി.  ഇതോടനുബന്ധിച്ച് വിശേഷാല്‍  പൂജകളും ദീപാരാധനയും നടക്കും. ഡിസംബര്‍5ന് ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, 23-ന് വിളക്ക് പൂജ, 25-ന് അഖണ്ഡനാമജപം, 27-ന് മണ്ഡല മഹോത്സവ സമാപനത്തില്‍ താലപ്പൊലി ഘോഷയാത്ര എന്നിവയുണ്ടാകും.

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം ശ്രീമഹാദേവ ക്ഷേത്രത്തില്‍ മണ്ഡലമഹോത്സവത്തിന് തുടക്കമായി. ദിവസവും വിശേഷാല്‍ പൂജകളും വിവിധ പരിപാടികളും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.