Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇനി ശരണംവിളികളുടെ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 12:55 am IST
in Ernakulam

കൊച്ചി: മണ്ഡലവ്രതാരംഭത്തിന് ഇന്ന് തുടക്കം കുറിക്കുന്നതോടെ നാടും നഗരവും ഇനി ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും. ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം മണ്ഡലമഹോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡല ചിറപ്പും പ്രത്യേക പൂജകളും ക്ഷേത്രങ്ങളില്‍ നടക്കും. പറവൂര്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ദശാവതാരം മുഴുക്കാപ്പ് ചന്ദനം ചാര്‍ത്തല്‍, ഡിസംബര്‍ 2 ന് രാവിലെ 4.30 ന് അഷ്ടാഭിഷേകം, 10 മുതല്‍ സംഗീതോത്സവം, 12 ന് പ്രസാദ ഊട്ട്, പുഷ്പാഭിഷേകം, 10 ന് ഏകാദശി വിളക്ക് എന്നിവ നടക്കും.

വടക്കേക്കര ഹിന്ദുമത ധര്‍മപരിപാലന സഭ വക മൂത്തകുന്നം നാരായണ മംഗലം ക്ഷേത്രത്തില്‍ ചിറപ്പിനോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 6.30 ന് അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികളുടെ പ്രഭാഷണം ഉണ്ടായിരിക്കും. കോട്ടുവള്ളിക്കാവ് ഹിന്ദുമതയോഗക്ഷേമ സഭ വകആലുങ്കല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ചിറപ്പ് ഭാഗവതോത്തംസം അഡ്വ.ടി.ആര്‍.രാമനാഥന്‍ ഉദ്ഘാടനം ചെയ്യും.

പെരുവാരം മഹാദേവക്ഷേത്രം, പെരുവാരം ശ്രീരാമ-ആജ്ഞനേയ ക്ഷേത്രം തിരുമുപ്പം മഹാദേവ ക്ഷേത്രം, കെടാമംഗലം വാണീവിഹാരം തിരുമുപ്പം മഹാദേവ ക്ഷേത്രം, കെടാമംഗലം വാണിവിഹാരം ശ്രീസരസ്വതി ഭദ്രകാളി ക്ഷേത്രം, സാധുപ്രഭാ സമാജം, ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചെട്ടിക്കാട് ഭഗവതി സേവാ സഭ ക്ഷേത്രം, വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രം, ചാത്തനാട് ശ്രീഭുവനേശ്വരി ക്ഷേത്രം, പെരുമ്പടന്ന ശിവക്ഷേത്രം, കുടിയാക്കുളങ്ങര ഭഗവതി ക്ഷേത്രം, കാളികുളങ്ങര ഭഗവതി ക്ഷേത്രം, നന്ത്യാട്ടുകുന്നം അയ്യപ്പ സ്വാമി ക്ഷേത്രം, മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, നന്ദികുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വിശേഷാല്‍ പൂജകള്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.