Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോതമംഗലം കുതിപ്പ് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 11:31 pm IST
in Ernakulam

പോള്‍വാള്‍ട്ട് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കോതമംഗലം എസ്ജിഎച്ച്എസ്എസിലെ ചാക്കോ തോമസ്

കൊച്ചി: ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനവും കോതമംഗലം കുതിപ്പ് തുടരുന്നു. 48 സ്വര്‍ണവും 38 വെള്ളിയും 36 വെങ്കലവുമടക്കം 415 പോയിന്റുകളോടെയാണ് കോതമംഗലം പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ഉപജില്ലക്ക് 52 പോയിന്റാണുള്ളത്. 25 പോയിന്റോടെ വൈപ്പിന്‍ ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്. കോതമംഗലം സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യ ദിനം മുന്നിലുണ്ടായിരുന്ന മാര്‍ബേസിലിനെ വന്‍ മാര്‍ജിനില്‍ പിന്തള്ളി 169 പോയിന്റുമായി സെന്റ് ജോര്‍ജ്ജ് ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള മാര്‍ബേസിലിന് 130 പോയിന്റാണുള്ളത്. എന്നാല്‍ സ്വര്‍ണ വേട്ടയില്‍ മാര്‍ബേസില്‍ തന്നെയാണ് മുന്നില്‍. 61 പോയിന്റോടെ മാതിരപ്പിള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തുണ്ട്. 34 പോയിന്റുള്ള തേവര എസ്.എച്ചാണ് നാലാം സ്ഥാനത്ത്.

മീറ്റ് തുടങ്ങുന്നതിനു മുമ്പേ കിരീടമുറപ്പിച്ച കോതമംഗലം ഉപജില്ലക്ക് ഒരു തരത്തിലും വെല്ലുവിളി സൃഷ്ടിക്കാതെയാണ് മറ്റു ഉപജില്ലകളുടെ പ്രകടനം. 19 പോയിന്റുള്ള അങ്കമാലിയാണ് നാലാം സ്ഥാനത്ത്. ഇതുവരെ നടന്ന 61 ഇനങ്ങളില്‍ 48 സ്വര്‍ണവും കോതമംഗലം നേടിയപ്പോള്‍ എറണാകുളം ആറും നോര്‍ത്ത് പറവൂര്‍. വൈപ്പിന്‍, ആലുവ ഉപജില്ലകള്‍ ഒരു സ്വര്‍ണവും സ്വന്തമാക്കി. 17 സ്വര്‍ണവും 21 വീതം വെള്ളിയും വെങ്കലവും നേടിയാണ് സെന്റ് ജോര്‍ജ്ജ് രണ്ടാം ദിനം സ്‌കൂള്‍ കിരീട പോരാട്ടത്തില്‍ മുന്നിലെത്തിയത്. മാര്‍ബേസില്‍ 18 സ്വര്‍ണവും 10 വെള്ളിയും 15 വെങ്കലവും അക്കൗണ്ടിലാക്കിയിട്ടുണ്ട്. 8 സ്വര്‍ണവും 7 വെള്ളിയും അടങ്ങിയതാണ് മാതിരപ്പിള്ളിയുടെ നേട്ടം. മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ താരങ്ങളുടെ മികവില്‍ ആറു സ്വര്‍ണം നേടി തേവര എസ്.എച്ച് സ്‌കൂളും കരുത്ത് കാട്ടി. ഇവര്‍ക്ക് പുറമേ ഇന്നലെ ഓരോ വീതം സ്വര്‍ണം നേടി ആലങ്ങാട് കെ.ഇ.എം.എച്ച് സ്‌കൂള്‍, കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് സ്‌കൂള്‍, ഇലന്തിക്കര ഹൈസ്‌കൂള്‍ എന്നിവയും സ്വര്‍ണ പട്ടികയില്‍ ഇടം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ മാര്‍ബേസിലിന്റെ ശ്രീഹരി വിഷ്ണുവാണ് ഇന്നലെ ഏക റെക്കോഡിനുടമ. ഇതോടെ മീറ്റിലെ റെക്കോഡുകളുടെ എണ്ണം മൂന്നായി.

ആദ്യദിനം സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മേഴ്‌സികുട്ടന്‍ അക്കാദമിയുടെ അലീഷ പി.ആറും, ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മാര്‍ബേസിലിന്റെ ജോഫിന്‍.കെ.ജെയും റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ഹാമര്‍ ത്രോയില്‍ കഴിഞ്ഞ വര്‍ഷം മാതിരപ്പിള്ളി സ്‌കൂളിന്റെ ഷിജോ മാത്യു കുറിച്ച 44.86 മീറ്റര്‍ ദൂരമാണ് ഇന്നല 46.33 മീറ്റര്‍ എറിഞ്ഞ് ശ്രീഹരി മറികടന്നത്. ഈ ഇനത്തില്‍ വെള്ളി നേടിയ മാര്‍ബേസിലിന്റെ തന്നെ ലെനിന്‍ ജോസഫിന് 33.21 മീറ്റര്‍ ദൂരം മാത്രമേ എറിയാനായുള്ളു. ജൂനിയര്‍ പെണ്‍കുട്ടികളില്‍ തേവര സ്‌കൂളിന്റെ ലിനറ്റ് ജോര്‍ജ്ജ്, മാര്‍ബേസില്‍ സ്‌കൂളിന്റെ ഡിഫ്‌ന ജോസ്, ആണ്‍കുട്ടികളില്‍ സെന്റ്‌ജോര്‍ജ്ജിന്റെ ഓംകര്‍ നാഥ്, സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ അലക്‌സ് ജോസഫ്, സീനിയര്‍ പെണ്‍കുട്ടികളില്‍ മാതിരപ്പിള്ളി സ്‌കൂളിന്റെ സുജി.എസ്.റാണി എന്നിവര്‍ ഇന്നലെ ഡബിള്‍ സ്വര്‍ണം തികച്ചു. മീറ്റിലെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍, 800 മീറ്റര്‍, 4-400 മീറ്റര്‍ റിലേ മത്സരങ്ങള്‍ സമാപന ദിനമായ ഇന്ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.