Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റവന്യൂജില്ലാ സ്‌കൂള്‍ കായികമേള; കോതമംഗലം കുതിപ്പുതുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 02:45 am IST
inErnakulam

കൊച്ചി:  റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ  ആദ്യദിനം ചിത്രത്തിലിടം നേടിയത് കോതമംഗലം ഉപജില്ല മാത്രം. മാര്‍ ബേസില്‍, സെന്റ് ജോര്‍ജ്ജ്, മാതിരപ്പിള്ളി സ്‌കൂളുകളുടെ കരുത്തില്‍ 233 പോയിന്റുകളോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കോതമംഗലം ഉപജില്ലയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ഉപജില്ലയുടെ അക്കൗണ്ടിലുള്ളത് 31 പോയിന്റുകള്‍ മാത്രം. 24 പോയിന്റോടെ വൈപ്പിന്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. പെരുമ്പാവൂര്‍ (10), അങ്കമാലി (10), ആലുവ (6), മൂവാറ്റുപുഴ (6), നോര്‍ത്ത് പറവൂര്‍ (5), പിറവം (4), തൃപ്പൂണിത്തുറ (2) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില. മട്ടാഞ്ചേരി, കൂത്താട്ടുകുളം, കോലഞ്ചേരി, കല്ലൂര്‍ക്കാട് ഉപജില്ലകള്‍ക്ക് ആദ്യ ദിനം പോയിന്റൊന്നും നേടാനായില്ല.

31 ഫൈനലുകള്‍ പൂര്‍ത്തിയായ ആദ്യദിനം സ്വര്‍ണ വേട്ടയിലും കോതമംഗലം എതിരാളികളെ നിഷ്പ്രഭരാക്കി. കോതമംഗലം 27 സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ എറണാകുളം മൂന്നും വൈപ്പിന്‍ ഒരു സ്വര്‍ണവും നേടി. 18 വെള്ളിയും 19 വെങ്കലവും കോതമംഗലത്തിന്റെ അക്കൗണ്ടിലുണ്ട്. കോതമംഗലം സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യ ദിനം മാര്‍ ബേസില്‍ മുന്നിലെത്തി. 12 സ്വര്‍ണവും 4 വെള്ളിയും 6 വെങ്കലവുമടക്കം 73 പോയിന്റാണ് മാര്‍ബേസിലിന്റെ സമ്പാദ്യം. 6 സ്വര്‍ണവും 9 വെള്ളിയും 13 വെങ്കലവും നേടി 70 പോയിന്റുകളുമായി പോയ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍ തൊട്ടുപിറകിലുണ്ട്. 40 പോയിന്റുകളുള്ള മാതിരപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളാണ് പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ളത്. അഞ്ചു വീതം സ്വര്‍ണവും വെള്ളിയുമാണ് മാതിരപ്പിള്ളിയുടെ സമ്പാദ്യം. മേഴ്‌സിക്കുട്ടന്‍ അത്‌ലറ്റിക് അക്കാദമിയിലെ താരങ്ങളുടെ ബലത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടി. ഫീല്‍ഡിനങ്ങള്‍ക്ക് പുറമേ ട്രാക്കിലും നടത്തിയ  മികച്ച പ്രകടനമാണ് മാര്‍ ബേസിലിനെ മുന്നിലെത്തിച്ചത്.

ട്രാക്കിനങ്ങളില്‍ സെന്റ് ജോര്‍ജ്ജിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല.  റെക്കോഡ് നേട്ടങ്ങളൊന്നും ആദ്യദിനം ഉണ്ടായില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലും ലോങ്ജമ്പിലും മാര്‍ബേസിലിന്റെ അശ്വതി ഷാജന്‍ നേടിയ ഇരട്ട സ്വര്‍ണമാണ് ആദ്യദിനത്തിലെ ശ്രദ്ധേയനേട്ടം. 4-100 മീറ്റര്‍ റിലേയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലൊഴികെ മറ്റെല്ലാ വിഭാഗങ്ങളിലും കോതമംഗലം സ്വര്‍ണം തൂത്തുവാരി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ വൈപ്പിന്‍ ഉപജില്ലക്കാണ് സ്വര്‍ണം.

കോതമംഗലത്തിന് ഒറ്റ മെഡല്‍ പോലും ലഭിച്ചില്ല. എറണാകുളം വെള്ളിയും അങ്കമാലി വെങ്കലവും നേടി. കായിക അധ്യാപകരുടെ സമരം കാരണം ബുധനാഴ്‌ച്ച നടക്കേണ്ട മത്സരങ്ങളാണ് ഇന്നലെ നടത്തിയത്. ഇന്ന് 33 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. മീറ്റ് നാളെ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.