Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റോസെറ്റ നാളെ ലക്ഷ്യത്തിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 10:21 pm IST
inWorld

പാരീസ്: വാല്‍നക്ഷത്ര പഠനം ലക്ഷ്യംവെച്ച് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നിര്‍മ്മിച്ച ബഹിരാകാശ പേടകം റോസെറ്റ നാളെ ലക്ഷ്യത്തിലെത്തും. ഭൂമിയില്‍ നിന്നും 510 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന 67പി ചുറിയുമോവ്- ഗരസിമങ്കോ എന്ന വാല്‍നക്ഷത്രത്തിന്റെ ഉത്പത്തി, അവയുടെ ഘടന, സൗരയൂഥത്തിന്റെ ആവിര്‍ഭാവം എന്നിവ സംബന്ധിച്ച് പഠനം നടത്തുകയെന്നതാണ് റോസെറ്റയുടെ വിക്ഷേപണ ലക്ഷ്യം.

1993ല്‍ വിക്ഷേപണത്തിനുള്ള അനുമതി ലഭിച്ചശേഷം 2004ലാണ് റോസെറ്റ വിക്ഷേപിച്ചത്. ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റിന് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. വാല്‍നക്ഷത്തെ കുറിച്ച് പഠനംനടത്തുന്നതിനായുള്ള ഫിലെ എന്ന പര്യവേഷണ ഉപകരണവും റോസെറ്റ വഹിക്കുന്നുണ്ട്. നാളെ പുലര്‍ച്ചയോടെ ഫിലെ വാല്‍നക്ഷത്തില്‍ ഇടിച്ചിറങ്ങുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 3.5 കിലോമീറ്ററാണ് ഫിലെയുടെ വേഗപരിധി.

അതേസമയം, വാല്‍നക്ഷത്രത്തിന് ഗുരുത്വാകര്‍ഷണബലം കുറവായതിനാല്‍ ഫിലെ ഇതില്‍ ഇടിച്ചശേഷം തിരിച്ചുവരുമോ എന്നതും ശാസ്ത്രജ്ഞര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംവിധാനങ്ങളും ഫിലെയിലുണ്ട്. 4.6 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണ് വാല്‍നക്ഷത്രങ്ങള്‍ ജനിച്ചതായി കണക്കുകൂട്ടുന്നത്. അടുത്തവര്‍ഷം ഡിസംബറോടെ റോസെറ്റ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പത്തുവര്‍ഷംമുമ്പ് വിക്ഷേപിച്ച റോസെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ ജര്‍മ്മനിയിലെ ഡര്‍മസ്റ്റാട്റ്റാണ് നിയന്ത്രിച്ചുവരുന്നത്. വാല്‍നക്ഷത്രത്തിന്റെ ശാരീരികഘടനയെക്കുറിച്ച് പഠനം നടത്തുന്നതിനായി വിവിധതരത്തിലുള്ള 10 ഉപകരണങ്ങളാണ് ഫിലെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാങ്കേതിക തകരാറുമൂലം 30 മാസത്തോളം റോസെറ്റ പ്രവര്‍ത്തനരഹിതമായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് തകരാറുകള്‍ പരിഹരിച്ച് ഇതിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. അതിനുശേഷം ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ ദീര്‍ഘവൃത്താകൃതിയില്‍ സൂര്യനെ ചുറ്റുകയായിരുന്നു റോസെറ്റ.

വര്‍ഷങ്ങള്‍ക്കുമുമ്പ് വാല്‍നക്ഷത്രത്തിലൂടെ ഭൂമിയിലെത്തിയ അമിനോ ആസിഡുകളും ഹൈഡ്രോക്‌േളാറിക് ആസിഡുകളുമാണ് ജീവന്റെ ഉത്പത്തിക്കുകാരണമെന്ന് ചില ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു. ഫെലെയില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് പൂര്‍ണ്ണവിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.