Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കായിക മേള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 09:56 pm IST
inKottayam

കോട്ടയം: പതിമൂന്നാമത് റവന്യൂ കായികമേളയുടെ രണ്ടാം ദിനം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അലങ്കോലപ്പെട്ടു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള എംപിഎഡ്, സിപിഎഡ് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി എത്തിയത്. 2012ലെ സര്‍ക്കുലര്‍ പ്രകാരം പിഎസ്‌സി വഴിയുള്ള കായികാദ്ധ്യാപക നിയമനം നടപ്പാക്കാത്തതിലും ഭാഷാദ്ധ്യാപകരെ 15 ദിവസം പരിശീലനം നല്‍കി കായികാദ്ധ്യാപകരായി നിയമിക്കുന്നതിലും മുമ്പ് നിയമിച്ച കായികാദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തതിലും പ്രതിഷേധിച്ചായിരുന്നു കായിക വിദ്യാര്‍ത്ഥികള്‍ ട്രാക്ക് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. 12 മണിയോടെ എംജി സര്‍വ്വകലാശാലയിലെയും മൂലമറ്റം കോളേജിലെയും കായിക വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുകലുമായി മൈതാനത്ത് ഇറങ്ങുകയായിരുന്നു. തുര്‍ന്ന് മത്സരങ്ങള്‍ തടസ്സപ്പെട്ടു. എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം ലഭിച്ചിട്ടും വര്‍ഷങ്ങളോളം ശമ്പളം ലഭിക്കാത്ത ഏതാനും അദ്ധ്യാപകരുടെ പിന്തുണയും ലഭിച്ചതോടെ പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചു.

വിദ്യാഭ്യാസ ഡയറക്ടര്‍ എത്തി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. രണ്ടുമണിയോടെ പോലീസ് എത്തി ഏതാനും വിദ്യാര്‍ത്ഥികളെയും മേളയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകരെയും കസ്റ്റഡിയിലെടുത്തു. അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സ്റ്റേഡിയത്തിലുണ്ടായിരുന്ന കായികാദ്ധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകര്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഡിഡിഇയും പോലീസും അദ്ധ്യാപകരുമായി നടന്ന ചര്‍ച്ചയില്‍ കസ്റ്റഡിയിലെടുത്ത അദ്ധ്യാപകരെ വിട്ടയ്‌ക്കാന്‍ തീരുമാനമായി. ഇതില്‍ ഒരു അദ്ധ്യാപകനെ പോലീസ് മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.

കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ തടഞ്ഞതോടെ മൈതാനം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലെത്തി. ഏതാനും മണിക്കറുകള്‍ക്കുശേഷം ഇവരെയും വിട്ടയച്ചു. സംസ്ഥാനത്ത് ഉടനീളം നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഏതാനും ജില്ലകളില്‍ വന്‍പ്രതിഷേധത്തെ തുടര്‍ന്ന് മേള നിര്‍ത്തിവച്ചിരുന്നു.

പ്രതിഷേധത്തെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. ഈ മത്സരങ്ങള്‍ ഇന്ന് രാവിലെ 8ന് ആരംഭിക്കുമെന്ന് ഡിഡിഇ അറിയിച്ചു. പ്രതിഷേധക്കാര്‍ മുന്‍കൂട്ടി നോട്ടീസ് തരാതെ എത്തിയതിനാല്‍ മുന്‍കരുതല്‍ എടുക്കാന്‍ സാധിച്ചില്ലെന്ന് ഡിഡിഇ പറഞ്ഞു. ഇന്ന് കൂടുതല്‍ പോലീസ് കാവലോടെ കായിക മത്സരങ്ങള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

India

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.