Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം റവന്യൂ ജില്ലാ കായികമേള കാഞ്ഞിരപ്പള്ളി മുന്നേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 10:28 pm IST
inKottayam

കോട്ടയം: പതിമൂന്നാമത് റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ല്റ്റിക് ചാമ്പ്യന്‍ഷിപ്പിന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുധാകുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ മൂവായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

മത്സരങ്ങള്‍ ഒന്നാംദിവസം പൂര്‍ത്തിയായപ്പോള്‍ കാഞ്ഞിരപ്പള്ളി സബ്ജില്ല 65 പോയിന്റുമായി ഒന്നാംസ്ഥാനത്ത്. ചങ്ങനാശേരി 57 പോയിന്റും കുറവിലങ്ങാട് 15 പോയിന്റും നേടി. സ്‌കൂള്‍ തലത്തില്‍ സെന്റ് പീറ്റേഴ്‌സ് കുറുമ്പനാടം 45 പോയിന്റുമായി കുതിക്കുന്നു. സികെഎം എച്ച്എസ്എസ് കോരൂത്തോട് 30 പോയിന്റുമായി തൊട്ടുപിന്നില്‍. 25 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയല്‍ മൂന്നാം സ്ഥാനത്തുണ്ട്.

സബ്ജൂനിയര്‍ ഗേള്‍സിന്റെ ലോങ്ജമ്പില്‍ ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസിലെ അനന്യ ജെറ്റോ ഒന്നാം സ്ഥാനവും മനീഷാബിജു രണ്ടാം സ്ഥാനവും നേടി.

സീനിയര്‍ ബോയ്‌സിന്റെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ശരത്ചന്ദ്രന്‍ (സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ) ഒന്നാം സ്ഥാനവും ഇ.എസ്.എബിമോന്‍ (സെന്റ് തോമസ് എച്ച്എസ്എസ് പാലാ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ബോയ്‌സിന്റെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടോബിന്‍ സാം ജോസഫ് (സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാടം) ഒന്നാം സ്ഥാനവും അഖില്‍ സുധിലാല്‍ (ഗ്രേസി മെമ്മോറിയല്‍ എച്ച്എസ് പാറത്തോട്) രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 100 മീര്‌റര്‍ ഹര്‍ഡില്‍സില്‍ സൗമ്യ വര്‍ഗീസ് (സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാടം) ഒന്നാം സ്ഥാനവും ദിബി സെബാസ്റ്റ്യന്‍ (സെന്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം) രണ്ടാം സ്ഥാനവും നേടി.

സബ് ജൂനിയര്‍ ബോയ്‌സിന്റെ 80മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.എം. ശ്രീകാന്ത് (സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാടം), മാര്‍ട്ടിന്‍ ജോര്‍ജ് (സെന്റ് തോമസ് എച്ച്എസ്എസ് പാലാ) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. സബ് ജൂനിയര്‍ വിഭാഗത്തില്‍ 80മീറ്റര്‍ ഹര്‍ഡില്‍സില്‍ മനീഷാബിജു (എസ്എച്ച്ജിഎച്ച്എസ്, ഭരണങ്ങാനം), അഞ്ജിത സെബാസ്റ്റ്യന്‍ (ഗ്രേസി മെമ്മോറിയല്‍ പാറത്തോട്) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ എസ്എച്ച്ജിഎച്ച്എസ് ഭരണങ്ങാനത്തെ കാര്‍ത്തിക മോഹനും അഞ്ജലി തോമസും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

സബ്ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഹൈജമ്പ് ഇനത്തില്‍ കെ.എം. ശ്രീകാന്ത് (സെന്റ് പീറ്റേഴ്‌സ് കുറുമ്പനാടം) ഒന്നാം സ്ഥാനവും പി. ബിജിത്ത് (വിബിഎസ്എന്‍ എച്ച്എസ്എസ് നീഴൂര്‍) രണ്ടാം സ്ഥാനവും നേടി. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഷോട്ടപുട്ട് ഇനത്തില്‍ ശ്രീക്കുട്ടി സതീശന്‍ (സെന്റ് ജോസഫ്‌സ് ജിഎച്ച്എസ് ചങ്ങനാശേരി) ഒന്നും, വി. ബിനീഷാമോള്‍ (ബസോലിയോസ് എച്ച്എസ്എസ്, കങ്ങഴ) രണ്ടും സ്ഥാനങ്ങള്‍ നേടി.

ലോങ്ജമ്പ് (സീനിയര്‍ ഗേള്‍സ്) ഇനത്തില്‍ സൗമ്യവര്‍ഗീസ് (സെന്റ് പീറ്റേഴ്‌സ്, കുറുമ്പനാടം), ലിബിയ ഷാജി (സെന്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. ഹൈജമ്പില്‍ (സീനിയര്‍ ബോയ്‌സ്) ഏന്തയാര്‍ ജെജെ മര്‍ഫി മെമ്മോറിയല്‍ സ്‌കൂളിലെ കെവിന്‍ ജെ. തയ്യില്‍ ഒന്നാം സ്ഥാനവും പാലാ സെന്റ്‌തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇ.എസ്. എബിമോന്‍ രണ്ടാം സ്ഥാനവും പങ്കിട്ടു.

ഷോട്ട്പുട്ട് 5.450കിഗ്രാം (ജൂനിയര്‍ ബോയ്‌സ്) ഇനത്തില്‍ കോരൂത്തോട് സികെഎം എച്ച്എസ്എസിലെ അശ്വിന്‍ എം. ജോണ്‍ ഒന്നാം സ്ഥാനം നേടി. പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്എസിലെ അനന്ദുജയരാജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ലോങ്ജമ്പ് (ജൂനിയര്‍ ബോയ്‌സ്)ല്‍ അലന്‍ കെ.ജെ(എസ്ബി എച്ച്എസ്എസ്,ചങ്ങനാശേരി), എം.കെ. ശ്രീകാന്ത് (സെന്റ് പീറ്റേഴ്‌സ് കുറുമ്പനാടം) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ലോങ്ജമ്പ് (സീനിയര്‍ ബോയ്‌സ്)ല്‍ ടി.ട്വിന്‍സ് (സെന്റ് ആന്‍സ് എച്ച്എസ്എസ് കുര്യനാട്), സെബിന്‍ ജോസ് (സെന്റ്അലോഷ്യസ് എച്ച്എസ്എസ്, അതിരമ്പുഴ) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

India

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.