Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിഭാഗീയത ശക്തം; രാമങ്കരി ലോക്കല്‍ സമ്മേളനവും പൂര്‍ത്തിയാക്കാനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2014, 09:24 pm IST
in Alappuzha

ആലപ്പുഴ: വിഭാഗീയതയും തമ്മിലടിയും ശക്തമായതിനെ തുടര്‍ന്ന് കുട്ടനാട് രാമങ്കരിയിലെ ലോക്കല്‍ സമ്മേളനവും പൂര്‍ത്തിയാക്കാനായില്ല. കുട്ടനാട്ടില്‍ ഇതോടെ മൂന്നാമത്തെ ലോക്കല്‍ സമ്മേളനമാണ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. നേരത്തെ വിഎസ് പക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന പുളിങ്കുന്ന്, മുട്ടാര്‍ ലോക്കല്‍ സമ്മേളനങ്ങളാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്.

രാമങ്കരിയില്‍ പിണറായി പക്ഷത്തിനായിരുന്നു ആധിപത്യം. ഇത്തവണ കമ്മറ്റിയില്‍ എങ്ങനെയും ആധിപത്യം നേടണമെന്ന വിഎസ് പക്ഷത്തിന്റെ നിലപാട് മൂലമാണ് സമ്മേളനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്. ഔദ്യോഗിക പക്ഷത്ത് തന്നെയുള്ള ഭിന്നത മൂലം നേരത്തെ രണ്ടുതവണ ഇവിടെ സമ്മേളനം മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ ഒരുതരത്തിലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച രാത്രി പത്തരയോടെ സമ്മേളന നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ നിരീക്ഷകരായി എത്തിയ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ നിര്‍ദേശിച്ചത്.

നേതാക്കള്‍ക്കെതിരെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍, ലോക്കല്‍ കമ്മറ്റി ഓഫീസിനായി ഫണ്ട് ശേഖരിച്ചതിലെ ക്രമക്കേട്, നിലം നികത്തലുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ അവിശുദ്ധ ഇടപെടലുകള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തി. ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു.

ലോക്കല്‍ കമ്മറ്റിയിലേക്ക് വിഎസ്-പിണറായി പക്ഷങ്ങള്‍ തങ്ങളുടെ വിഭാഗക്കാരെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധം ചെലുത്തിയതോടെ മത്സരം നടത്തുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നു. ഇതോടെയാണ് സമ്മേളനം നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനമുണ്ടായത്. കുട്ടനാട് ഏരിയ കമ്മറ്റിയില്‍ നിലവില്‍ വിഎസ് പക്ഷത്തിന് തന്നെയാണ് നേരിയ മുന്‍തൂക്കമെങ്കിലും ലോക്കല്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവയ്‌ക്കുന്നതും പൂര്‍ത്തിയായവയില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നതും ഏരിയ സമ്മേളനത്തിലും നിഴലിക്കാനിടയുണ്ട്. നിലവിലെ ഏരിയ സെക്രട്ടറി മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ ഇത്തവണ സ്ഥാനമൊഴിയും. ഇതോടെ സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയും വിഎസ് പക്ഷത്ത് തന്നെ കടുത്ത ഭിന്നതയ്‌ക്കിടയുണ്ട്. ഈ സാഹചര്യങ്ങള്‍ ഔദ്യോഗിക പക്ഷം മുതലെടുക്കാനാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.