Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വി.എസിനെതിരെ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 10:15 pm IST
inErnakulam

പറവൂര്‍: പറവൂര്‍ മുനിസിപ്പല്‍ പരിധിയിലുള്ള ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ച് സമ്മേളനങ്ങളിലാണ് സിപിഎം ഏരിയാ കമ്മറ്റി അംഗവും പിണറായി പക്ഷക്കാരനുമായ നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഔദ്യോഗിക പക്ഷക്കാര്‍ രംഗത്തുവന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന പറവൂര്‍ നഗരസഭയില്‍ നിരവധി വിഷയങ്ങളുണ്ടായിട്ടും ഭരണപക്ഷത്തിന് അനുകൂലമായ നിലപാടുകളാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. 1000ത്തോളം പേര്‍ നിത്യവും വന്നുപോകുന്ന താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത്, മോര്‍ച്ചറി ഫ്രീസറുകള്‍ പ്രവര്‍ത്തിക്കാത്തത്, പ്രൈവറ്റ് ബസ്‌സ്റ്റാന്റ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്, റോഡുകളുടെ ശോചനീയാവസ്ഥ ഇത്തരം സംഭവങ്ങളുണ്ടായിട്ടും ഭരണപക്ഷത്തുള്ളവര്‍തന്നെ പ്രതിഷേധിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഒരക്ഷരം ഉരിയാടാത്തതാണ് സ്വന്തം ഗ്രൂപ്പുകാര്‍ക്കുപോലും കടത്ത അമര്‍ഷമുണ്ടായിരിക്കുന്നത്.

ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മറ്റികളാണ് പറവൂര്‍ ടൗണിലുള്ളത്. ഇതില്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി വിഎസ് പക്ഷത്തും വെസ്റ്റ് ലോക്കല്‍ കമ്മറ്റി പിണറായി പക്ഷത്തുമാണ്. ഇപ്രാവശ്യം ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഏത് വിധേനയും തങ്ങള്‍ പിടിച്ചെടുക്കുമെന്ന വാശിയിലാണ് പിണറായി പക്ഷം. 21, 22, 23 തീയതികളിലാണ് ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കുന്നത്.

പറവൂര്‍ ടൗണില്‍ പെരുവാരം ഭാഗത്ത് സിപിഎമ്മില്‍നിന്ന് അണികള്‍ ബിജെപിയിലേക്ക് ഒഴുകുന്നതും സമ്മേളനങ്ങളില്‍ വലിയ ചര്‍ച്ചയാണ്. അവശേഷിക്കുന്ന അണികളെ പിടിച്ചുനിര്‍ത്താന്‍ ബിജെപിയുടെ ശക്തികേന്ദ്രമായ പെരുവാരത്തുതന്നെ പൊതുസമ്മേളനം നടത്താന്‍ ആദ്യം തീരുമാനിച്ചെങ്കിലും പ്രകടനത്തിനും പൊതുസമ്മേളനത്തിനും ആള് കുറഞ്ഞാല്‍ തങ്ങളുടെ ശക്തികുറഞ്ഞെന്ന് ജനങ്ങള്‍ മനസ്സിലാക്കുമെന്ന് ഭയന്ന് രണ്ട് ലോക്കല്‍ കമ്മറ്റികളുംകൂടി സംയുക്തമായി പ്രകടനവും പൊതുസമ്മേളനവും തെക്കെ നാലുവഴിയില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

പറവൂര്‍ ഏരിയാ കമ്മറ്റിയില്‍ ഇതുവരെ നടന്ന രണ്ട് ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പ് മൂത്തകുന്നവും വടക്കേക്കരയും വിഎസ് പക്ഷം പിടിച്ചടക്കിയത് വലിയ ആശങ്കയോടെയാണ് പിണറായി പക്ഷം കാണുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പുതിയ വാര്‍ത്തകള്‍

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.