Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ശബരിമലയുടെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2014, 09:37 pm IST
inKottayam

കോട്ടയം: ശബരിമലയുടെ സമഗ്രവികസനത്തിനായി തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ വിളിച്ചുകൂട്ടി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മന്ത്രിസഭയ്‌ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വികസനത്തിന് ആവശ്യമായ വനഭൂമി വിട്ടുകിട്ടുന്നപ്രശ്‌നം രണ്ടുവട്ടം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ശബരിമലയിലെ ശുചീകരണം വളരെ ഗൗരവതരമായ പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ ഇതര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം കൂടി ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരുന്ന മണ്ഡല-മകരവിളക്കു തീര്‍ത്ഥാടന കാലത്തെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അടുത്ത ദിവസം പമ്പയില്‍ ഉന്നതതലയോഗം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഖില ഭാരതീയ അയ്യപ്പധര്‍മ്മ പ്രചാരസഭയുടെ ഒന്‍പതാമത് ജന്മദിനാഘോഷങ്ങളുടെ മുന്നോടിയായി പുണ്യദര്‍ശനം ആദ്ധ്യാത്മിക പഠന ഗവേഷണത്തിന്റെ കൂടി സഹകരണത്തോടെ നിയുക്ത ശബരിമല മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി, മാളിപ്പുറം മേല്‍ശാന്തി എസ്. കേശവന്‍ നമ്പൂതിരി എന്നിവരെ ആദരിക്കുന്നതിന് കോട്ടയത്ത് ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ നടത്തിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജ്യോതിഷ പണ്ഡിതനും താന്ത്രികാചാര്യനുമായ പ്രൊഫ. നീലമന വി.ആര്‍. നമ്പൂതിരി രചിച്ച ശ്രീമഹാവിഷ്ണുപുരാണം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. അഖില കേരള തന്ത്രിമണ്ഡലം പ്രസിഡന്റ് എസ്. നീലകണ്ഠന്‍ പോറ്റി അദ്യപ്രതി ഏറ്റുവാങ്ങി. അയ്യപ്പധര്‍മ്മ പ്രചാരസഭ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. എന്‍. ജയരാജ് എംഎല്‍എ പുസ്തകാവതരണം നടത്തി. ജനറല്‍ സെക്രട്ടറി മധു മണിമല, ജില്ലാ പോലീസ് ചിഫ് എം.പി. ദിനേശ്, യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി, മുന്‍ ശബരിമല മേല്‍ശാന്തിമാരായ എഴിക്കോട് ശശി നമ്പൂതിരി, എ.ആര്‍. രാമന്‍ നമ്പൂതിരി, സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.ആര്‍. അരവിന്ദാക്ഷന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ മോഹന്‍ പെരിനാട് എന്നിവര്‍ പ്രസംഗിച്ചു.

ആദ്ധ്യാത്മിക- സാമൂഹിക- സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച പ്രമുഖ വ്യക്തികളായ ആലുവ തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍, മുന്‍ എസ്പി കെ.കെ. ചെല്ലപ്പന്‍, അയ്യപ്പധര്‍മ്മ പ്രചാരസഭ ആന്ധ്രാ സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ചന്ദ്രമൗലിഗുരുസ്വാമി തിരുപ്പതി, കേരള ഹോമിയോ ശാസ്ത്രവേദി ചെര്‍മാന്‍ ഡോ. ടി.എന്‍. പരമേശ്വരക്കുറുപ്പ്, അയ്യപ്പ ഭാഗവതാചാര്യ രമാദേവി ഗോവിന്ദവാര്യര്‍, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് ചമ്പക്കര, സജീവ് ശാസ്താരം എന്നിവരെ ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

Entertainment

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

India

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

Kerala

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

Kerala

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.