Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഏറെപേരും ലൈസന്‍സ്‌പോലുമില്ലാത്ത ബസ് ഡ്രൈവര്‍മാര്‍ സ്വകാര്യ ബസുകള്‍ നഗരത്തെ വീണ്ടും ചോരക്കളമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 11:00 pm IST
inErnakulam

കൊച്ചി: നഗരത്തിലെ സ്വകാര്യബസുകളുടെ അമിത വേഗതയും ജീവനക്കാരുടെ അശ്രദ്ധയും കാരണം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇന്നലെ നോര്‍ത്ത് ജംങ്ഷനില്‍ ബസ്‌കാത്തു നിന്ന എരമല്ലൂര്‍ പുതുവനഴികത്ത് പറമ്പ് ഹൗസില്‍ വേലായുധന്‍(61) മരിച്ചതാണ് അവസാന സംഭവം.  ബസുകളുടെ മത്സരയോട്ടത്തിനിടെ ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്.

വലതുവശത്ത് നിര്‍ത്തിയ മറ്റൊരു ബസിനെമറികടക്കാന്‍ അമിതവേഗത്തില്‍ ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടതുവശത്തെ ലവ്‌ലി കോര്‍ണര്‍ മൊബൈല്‍ കടയുടെ മുകളിലെ ബോര്‍ഡ് തകര്‍ത്ത് മുന്നോട്ടുപാഞ്ഞബസ്‌യാത്രക്കാരനുമേല്‍ കയറിയിറങ്ങുകയായിരുന്നു.ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങിയ യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു.

അപകടം ഉണ്ടാകുമ്പോള്‍ മാത്രം രംഗത്തെത്തുന്ന ഗതാഗത വകുപ്പ് പിന്നീട് മൗനം പാലിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണം. നോര്‍ത്ത് മേല്‍പ്പാലത്തില്‍ പോലും ബസുകള്‍ ഓവര്‍ ടേക്കിങ് നടത്താറുണ്ട്. എന്നാല്‍ യാതൊരു തരത്തിലുള്ള പരിശോധനകളും പോലീസോ, ഗതാഗത വകുപ്പോ നടത്താറില്ല. മതിയായ രേഖകള്‍ പോലുമില്ലാതെയാണ് നഗരത്തില്‍ സ്വകാര്യ ബസുകളില്‍ മിക്കവയും സര്‍വീസ് നടത്തുന്നത്. ലൈസന്‍സ്‌പോലുമില്ലാത്തവരാണ് ബസ് ഡ്രൈവര്‍മാരില്‍ ഏറെയും. നഗരത്തില്‍ ബസുകളുടെ വേഗപരിധി മണിക്കൂറില്‍ 35 കിലോമീറ്ററാണ്.ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍പോലും മോട്ടോര്‍ വാഹനവകുപ്പും ട്രാഫിക് പോലീസും ശ്രമിക്കാറില്ല.

സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും മെട്രൊ നിര്‍മാണവും അപകട ഭീഷണി സൃഷ്ടിക്കുന്നതിനിടെയാണ് ഇത്തരം മരണപ്പാച്ചിലും നഗരത്തെ ഭീതിയിലാഴ്‌ത്തുന്നത്. രണ്ടു മാസം മുമ്പ് ഫോര്‍ഷോര്‍ റോഡില്‍ അമിത വേഗത്തിലെത്തിയ ബസ് വഴിയോരത്തു നിന്ന രണ്ടു സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചിരുന്നു. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണവും ഒരാള്‍ പിന്നീടും മരിച്ചു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ബസുകളുടെ ഓവര്‍ ടേക്കിങ് രണ്ടു മാസത്തേക്ക് ഹൈക്കോടതി നിരോധിച്ചിരുന്നു. എന്നാല്‍ അതു മറികടന്നും ബസുകള്‍ ഓവര്‍ ടേക്കിങ് തുടര്‍ന്നു. ഇതിനിടെ നഗരത്തിലെ സ്വകാര്യ ബസുകളുടെ ഓവര്‍ ടേക്കിങ് ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട്  ഹൈക്കോടതി ഉത്തരവുമിട്ടു. എന്നാല്‍ നഗരത്തില്‍ ബസുകളുടെ ഓവര്‍ ടേക്കിങും മത്സരയോട്ടവും നിര്‍ബാധം തുടരുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.