Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒബ്‌സര്‍വേഷന്‍ ഹോമില്‍നിന്നും ചാടിപ്പോയ ഒരു കുട്ടികൂടി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 10:57 pm IST
inErnakulam

കാക്കനാട്:  ഒരു വര്‍ഷം മുന്‍പ് കാക്കനാട്ടെ  ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടിക്കുറ്റവാളികളില്‍ ഒരാളെകൂടി   പോലീസ് പിടികൂടി..തക്കല  പോലീസ്  ഒരു കേസുമായി ബന്ധപ്പെട്ടു പിടികൂടിയ ഇയാളെ  ചോദ്യം ചെയ്യുന്നതിനിടയിലാണ്  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കാക്കനാട്ടെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടിക്കുറ്റവാളിയാണെന്ന് തെളിഞ്ഞത്. തമിഴ് നാട് സ്വദേശിയായ ഇയാളെ തക്കല പോലീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് തൃക്കാക്കര പോലീസെത്തി കൊണ്ട് പോരികയായിരുന്നു.

എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.

കഴിഞ്ഞഒക്ടോബറില്‍  ഒബ്‌സര്‍വേഷന്‍ ഹോമിലെ  കെയര്‍ടേക്കറുടെ മുഖത്ത് മുളകുപൊടി വിതറിയാണ്  ആറംഗ സംഘം രക്ഷപ്പെട്ടത്. ഇതില്‍പ്പെട്ട രണ്ട് മലയാളികളെ ആയിടെ ത്തന്നെ പിടികൂടിയിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് രണ്ടംഗ സംഘം പിടിയിലായത്. ഒരാള്‍ ആലുവ കൊലക്കേസിലും , മറ്റൊരാള്‍ മോഷണക്കേസിലും  പ്രതികളാണ്..

ഒബ്‌സര്‍വേഷന്‍ ഹോമിലുണ്ടായിരുന്ന ഏക ജീവനക്കാരനെ ആക്രമിച്ച് പുറത്തുചാടിയ സംഘം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി കടന്നുവന്ന ഓട്ടോക്ക് കൈ കാണിച്ച് എറണാകുളം ബസ്‌റ്റോപ്പിലെത്തി. അവിടെ നിന്നും ബസ്സില്‍ കോട്ടയത്തേക്കും തുടര്‍ന്ന് ട്രെയിനില്‍ തമിഴ്‌നാട്ടിലേക്കും  രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നതിനെ തുടര്‍ന്ന് മലയാളികളായ ഇരുവരും തിരികെ കൊച്ചിയിലെത്തുകയായിരുന്നു.

ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ ഭാഗങ്ങളില്‍ കറങ്ങിനടന്ന ഇവര്‍ ഒടുവില്‍ ഇടപ്പള്ളി ഭാഗത്തുവെച്ച്  കഴിഞ്ഞ വര്‍ഷം പോലീസിന്റെ വലയില്‍ വീഴുകയായിരുന്നു.

ഇനി രണ്ട്  തമിഴ്‌നാട്ടുകാരും ഒരു അസം സ്വദേശിയെയുമാണ്  പോലീസ് കണ്ടെത്തേണ്ടത്. പിടിയിലായവര്‍ തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചെത്തിയതിനാല്‍ പിടിയിലാകാനുള്ളവരും അവിടെ തന്നെ ഉണ്ടാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. തമിഴ്‌നാട് പോലീസിന് ഇതുസംബന്ധിച്ച് വിവരം കൈമാറിയതായും ,മറ്റു മൂന്നു പേരും താമസിയാതെ തന്നെ വലയിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.